Jump to content
സഹായം

"ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2021-22 വർഷത്തെ പ്രവർത്തനങ്ങൾ LP, UP ക്ലാസുകളിലെ കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
* ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ ഈ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പ്രദർശിപ്പിച്ചു.
* ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ ഈ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പ്രദർശിപ്പിച്ചു.
* ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രസംഗം, പോസ്റ്റർ, പ്രച്ഛന്നവേഷം, കവിത, ദേശഭക്തിഗാനം, ഡിജിറ്റൽ ആൽബം തയ്യാറാക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു. വൈകിട്ട് ഗൂഗിൾ മീറ്റിൽ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ അലക്സ് കളീക്കലിൻ്റെ സെമിനാറും നടന്നു.

*
{| class="wikitable sortable"
|+
![[പ്രമാണം:36278 SS.7.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര പ്രദർശനം]]
![[പ്രമാണം:36278 SS.1.jpg|ലഘുചിത്രം|284x284ബിന്ദു|സാമൂഹ്യ ശാസ്ത്ര പ്രദർശനം]]
![[പ്രമാണം:36278 SS.4.jpg|ലഘുചിത്രം|265x265ബിന്ദു|പതിപ്പുകൾ]]
![[പ്രമാണം:36278 SS.3.jpg|ലഘുചിത്രം|272x272ബിന്ദു|പതിപ്പുകൾ]]
|-
|[[പ്രമാണം:36278 SS.6.jpg|ലഘുചിത്രം|284x284ബിന്ദു|പതിപ്പുകൾ]]
|[[പ്രമാണം:36278 SS.2.jpg|ലഘുചിത്രം|276x276ബിന്ദു|പതിപ്പുകൾ]]
|[[പ്രമാണം:36278 SS.8.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ റാലി]]
|
|-
|
|
|
|
|-
|
|
|
|
|}
*
       ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രം, പ്രാദേശിക ചരിത്രം തുടങ്ങിയവ തയാറാകുന്നുണ്ട്.
       ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രം, പ്രാദേശിക ചരിത്രം തുടങ്ങിയവ തയാറാകുന്നുണ്ട്.
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451580" എന്ന താളിൽനിന്ന് ശേഖരിച്ചത്