Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.എൽ.പി.എസ് കാരന്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ക്ളബുകൾ ==
=== സയൻസ് ക്ളബ്===ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വതോടെ 2൦16-17 വർഷത്തിലെ ശാസ്ത്ര ക്ലബ്‌ രൂപീകരണം 19-7-16 ന് നടന്നു. കൺവീനർ കെ.ബഷീർ,സെക്രട്ടറി ഫർഹയെയും തിരന്നെടുത്തു.
=== ഗണിത ക്ളബ് ===
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ്  ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.
=== ഹെൽത്ത് ക്ളബ് ===
=== പരിസ്ഥിതി ക്ളബ് ===
കാരന്തുർ  എ എം  എൽ പി  സ്കൂളിലെ സ്കൂൾ പച്ചക്കറി തോട്ടം പി ടി എ  ഭാരവാഹികൾ  സന്ദർശിക്കുന്നു
[[പ്രമാണം:WhatsApp Image 2022-01-27 at 12.44.11 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
=== അറബി ക്ളബ് ===
===സാമൂഹൃശാസ്ത്ര ക്ളബ്===സാമൂഹ്യശാത്രക്ലബ്‌ രൂപികരിച്ചു.ക്ലബ്ബിൽ സ്കൂളിൻറെ ചരിത്രം തയ്യാറാകുകയും പ്രാദേശിക പഠനത്തിൻറെ ഭാഗമായി പുരാവസ്തുക്കൾ ശേകരികുകയും പ്രദര്ഷിപ്പികുകയും ചെയ്തു.ഇതിൻറെ തുടർച്ചയായി സബ്ബ് ജില്ല മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫികറ്റ് നേടുകയും ചാർട്ട് മത്സരത്തിൽ ഫസ്റ്റ് നേടുകയും ചെയ്തു.
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450537" എന്ന താളിൽനിന്ന് ശേഖരിച്ചത്