"എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→വർക്ക് എക്സ്പീരിയൻസ് ക്ലബ്
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
===വർക്ക് എക്സ്പീരിയൻസ് ക്ലബ്=== | ===വർക്ക് എക്സ്പീരിയൻസ് ക്ലബ്=== | ||
[[പ്രമാണം:29326 വർക്ക് എക്സ്പീരിയൻസ് .jpg|ലഘുചിത്രം|197x197ബിന്ദു|വർക്ക് എക്സ്പീരിയൻസ് ]] | |||
സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | ||