"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
13:55, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ
വരി 213: | വരി 213: | ||
==കംപ്യൂട്ടർ ലാബ്== | ==കംപ്യൂട്ടർ ലാബ്== | ||
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപകർ മികവ് പുലർത്താറുണ്ട്. | സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപകർ മികവ് പുലർത്താറുണ്ട്. കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്. | ||
കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്. | |||
== ഹലോ ഇംഗിഷ് പരിപാടി== | == ഹലോ ഇംഗിഷ് പരിപാടി== | ||
യു പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികവിന് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പരിപാടി വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തിവരുന്നു.ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്ധിപ്പിക്കുന്നതുനു വേണ്ടിയും ഇംഗ്ലീഷ് ആത്മവിശ്വാസത്തോടെയും അനായാസത്തിൽ സംസാരിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു . ആശയവിനിമയം എളുപ്പമാക്കുന്നതിനു കളികളിലൂടെ കാര്യങ്ങൾ പഠിക്കുന്നതിനുമുള്ള അവസരം ഹലോ ഇംഗ്ലീഷ് പരിപാടി ഒരുക്കുന്നു. | യു പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികവിന് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പരിപാടി വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തിവരുന്നു.ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്ധിപ്പിക്കുന്നതുനു വേണ്ടിയും ഇംഗ്ലീഷ് ആത്മവിശ്വാസത്തോടെയും അനായാസത്തിൽ സംസാരിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു . ആശയവിനിമയം എളുപ്പമാക്കുന്നതിനു കളികളിലൂടെ കാര്യങ്ങൾ പഠിക്കുന്നതിനുമുള്ള അവസരം ഹലോ ഇംഗ്ലീഷ് പരിപാടി ഒരുക്കുന്നു. |