Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കടമേരി എസ്. എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആയഞ്ചേരി തണ്ണീർപന്തൽ റോഡിൽ കടമേരി ശ്രീ. പരദേവത ക്ഷേത്രത്തിൽ നിന്നും 1/2 കി.മീ പടിഞ്ഞാറ് മാറി കടമേരി സൗത്ത് മാപ്പിള എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കടമേരിയിലെ എളവന്തേരി സ്രാമ്പിക്ക് സമീപം ഒരു ഓത്തുപുരയും ഒരു പള്ളിക്കൂടവും ഒരു ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്നെന്നും ആ സ്ഥാപനമാണ് 1929 മുതൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന പുളിക്കണ്ടി പറമ്പിലേക്ക് മാറ്റിയതെന്ന് പഴമക്കാർ പറയുന്നു. [[കടമേരി എസ്. എം. എൽ .പി. സ്കൂൾ/ചരിത്രം|കു‍‍ടൂതൽ അറിയാം]]

== ഭൗതിക സൗകര്യങ്ങൾ ==

കുട്ടികൾക്ക് പഠനം രസകരമാക്കാൻ പ്രകൃതിയോട് ഇണങ്ങി ചേർന്ന ക്ലാസ് മുറികളും , പഠനം കൂടുതൽ മികവുറ്റതാക്കാൻ കംമ്പ്യൂട്ടർ ലാബും പ്രൊജക്റ്ററും ഉണ്ട്. [[കടമേരി എസ്. എം. എൽ .പി. സ്കൂൾ/സൗകര്യങ്ങൾ|കു‍‍ടൂതൽ അറിയാം]]

വരി 82: വരി 83:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
Chathoth  Krishnan Nambiar ,
 
Thottoli kunhikkanna kurup  ,
''ചാത്തോത്ത് കൃഷ്ണൻ നമ്പ്യാർ''
NP Ebrayi Master  ,
 
PK Narayanan Master  ,
''തോട്ടോളി കുഞ്ഞികണ്ണൻ കുറുപ്പ്''
Santha Teacher  ,
 
CV Kunhiraman Master .
''എൻ.പി ഇബ്രായിം മാസ്റ്റർ''
 
''പി.കെ നാരായണൻ മാസ്റ്റർ''
 
''ശാന്ത ടീച്ചർ''
 
''സി.വി കുഞ്ഞിരാമൻ മാസ്റ്റർ''
 
''പ്രേമ ടീച്ചർ''
 
''ശശിധരൻ മാസ്റ്റർ''
 
''അനില ടീച്ചർ''

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 103: വരി 116:
<br>
<br>
----
----
{{#multimaps: 11.643424, 75.664856 |zoom=18}}
{{Slippymap|lat= 11.643424|lon= 75.664856 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449390...2531174" എന്ന താളിൽനിന്ന് ശേഖരിച്ചത്