Jump to content
സഹായം

"കോളിത്തട്ട് ആശാൻ മെമ്മോറിയൽ എൽ. പി. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു .
02-06-1982 ലാണ് മട്ടിണിയിൽ ആശാൻ മെമ്മോറിയൽ എ .എൽ .പി
 
സ്‌കൂൾ SNDP ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത്
 
.കുമാരനാശാന്റെ നാമത്തിലാണ് സ്കൂളിന് പേര് നൽകിയത്. സ്‌കൂൾ
 
ആരംഭിച്ച വർഷം മുതൽ ദീർഘകാലം സ്‌കൂൾ മാനേജറായി
 
പ്രവർത്തിച്ചിരുന്നത് പനക്കൽ കൊച്ചുകുഞ്ഞ് എന്ന
 
വ്യക്തിയാണ്. ആദ്യകാലങ്ങളിൽ താത്കാലിക അംഗീകാരം
 
മാത്രമുണ്ടായിരുന്ന വിദ്യാലയത്തിന് 1990-ലാണ് സ്ഥിരംഗീകാരം
 
ലഭിക്കുന്നത്. 01-06-1988-ൽ ജോലിയിൽ പ്രവേശിച്ച V .P മോഹനൻ
 
മാഷാണ് സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.ആദ്യ മനേജറായ പനക്കൽ
 
കൊച്ചുകുഞ്ഞിന്റെമരണത്തിന് ശേഷമാണ് ശാഖാ യോഗത്തിന്റെ
പ്രസിഡന്റ് മാനേജർ സ്ഥാനം ഏറ്റെടുക്കാൻ തുടങ്ങിയത്.{{PSchoolFrame/Pages}}1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു .

താമസിയാതെ കമ്മിറ്റിയുടെ തീരുമാനപ്രകാരം മടമ്പം പള്ളി വികാരിയുടെ നേതൃത്വത്തിൽ കണ്ണൂർ റേഞ്ച് സ്കൂൾ ഡെപ്യൂട്ടി inspector ക്ക് അപേക്ഷ നല്കിയതിൻ പ്രകാരം കോഴിക്കോട് ഡി ഇ ഒ ആയിരുന്ന ശ്രീ ടൈറ്റസ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം നൽകി. അതിൻ പ്രകാരം 1953 ജനുവരി 1 ന് 4 ക്ലാസും 2 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ശ്രീ കെ . കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനും ശ്രീ എം.ജെ.ചാക്കോ പടേട്ട് സഹ അധ്യാപകനുമായിരുന്നു 1957 ൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ശ്രീ നടക്കുഴക്കൽ ജോസഫ് മടമ്പം പള്ളി വികാരിയുടെ പേരിൽ മാനേജർ സ്ഥാനം കൈമാറ്റം ചെയ്തതോടെ സ്കൂളിന്റ പ്രവർത്തനം മടമ്പംപള്ളി വികാരിയച്ചന്റെ മേൽനോട്ടത്തിലായി .

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449097" എന്ന താളിൽനിന്ന് ശേഖരിച്ചത്