"എച്ച്.എസ്സ്. ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്സ്. ആയാംകുടി (മൂലരൂപം കാണുക)
13:09, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
ആയാംകുടി ഹൈസ്കൂൾ | കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50 പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ് ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തിൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. | ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ് ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തിൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. |