Jump to content
സഹായം

"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ലൈബ്രറി,റീഡിംഗ്റൂം
*ലൈബ്രറി, റീഡിംഗ്റൂം
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.  

വരി 98: വരി 98:
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്
രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു.

ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി, സിസ്റ്റർ. എൽസ സി.എം.സി.
 
ഗൈഡ്സ് ക്യാപ്റ്റൻമാർ:- സി. ഗ്ലാഡിസ് സി .എം.സി, സിസ്റ്റർ. എൽസ സി.എം.സി., ശ്രീമതി ടെസ്സി
 
സ്കൗട്ട് മാസ്റ്റേഴ്സ് :- ശ്രീമതി ലീന ചാക്കോ, ശ്രീമതി റോസ്‌ലിൻ ജോസഫ്
*ജൂനിയർ റെഡ്ക്രോസ്
*ജൂനിയർ റെഡ്ക്രോസ്
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.

285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446918" എന്ന താളിൽനിന്ന് ശേഖരിച്ചത്