"ചാച്ചാ യു പി സ്ക്കൂൾ ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചാച്ചാ യു പി സ്ക്കൂൾ ചട്ടഞ്ചാൽ (മൂലരൂപം കാണുക)
12:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കാസർഗോഡ് ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ ചട്ടഞ്ചാൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ച ച എ യു പി സ്ക്കൂൾ ചട്ടഞ്ചാൽ. | ||
=== | === ചരിത്രം === | ||
= | |||
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്. | കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |