Jump to content
സഹായം

"ചോറോട് എൽ പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,187 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}
}}


................................
== ചരിത്രം ==
== ചരിത്രം ==
വർഷങ്ങൾക്ക് മുൻപ് ചെറിയ ചോറോട്ടു കുനിയിൽ എന്ന സ്ഥലത്താണ്  ശ്രീ കുളങ്ങരത്ത് രാമൻ ഗുരിക്കൾ ഈ വിദ്യാലയം
വർഷങ്ങൾക്ക് മുൻപ് ചെറിയ ചോറോട്ടു കുനിയിൽ എന്ന സ്ഥലത്താണ്  ശ്രീ കുളങ്ങരത്ത് രാമൻ ഗുരിക്കൾ ഈ വിദ്യാലയം
വരി 90: വരി 89:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
=== '''<u>അക്ഷരച്ചെപ്പ്</u>''' ===
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
കൊറോണ എന്ന മഹാമാരി കുട്ടികളെ വീടുകളിൽ തന്നെ തളച്ചിട്ടപ്പോൾ അവരുടെ വായനാശീലവും മിക്കവാറും മുരടിച്ചിരുന്നു .
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
ആ ഒരു സാഹചര്യത്തിൽ നിന്നും അവരെ മുക്തരാക്കാൻ വായന കൊണ്ട് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് സമ്പൂർണ
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ഗൃഹ ഗ്രന്ഥാലയം എന്ന ആശയം നാം മുന്നോട്ട് വെച്ചത് .ഓരോ കുട്ടിക്കും അവർ ഇഷ്ടപ്പെടുന്ന പുസ്തകം കൈയ്യെത്തും ദൂരത്ത്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ലഭ്യമാക്കുക ,അതിനായി ഓരോ വീട്ടിലും കുട്ടികളും രക്ഷിതാക്കൾക് ചേർന്ന് 50 ഓളം പുസ്തങ്ങൾ ശേഖരിച്ചു .ഏറ്റവും നന്നായി
 
ലൈബ്രറി സജ്ജീകരിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകി .2021 ഫെബ്രുവരി 6 ം തിയ്യതി അക്ഷരച്ചെപ്പ് എന്ന നാമകരണം
 
ചെയ്ത ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടാനം പ്രശസ്ത ചരിത്രകാരനും ഗ്രന്ഥ രചയിതാവുമായ ശ്രീ . പി. ഹരീന്ദ്രനാഥ് നിർവ്വഹിച്ചു .ഉന്നത
 
വ്യക്തികളുടെ ജന്മദിനാചരങ്ങളോടൊപ്പം ഈ പരിപാടിയുടെ 60 ,100 ,200 ,260 ,360 ദിനങ്ങൾ പ്രമുഖ വ്യവ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ
 
വിവിധ പരിപാടികളോടെ ആഘോഷിച്ചു വരുന്നു .
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
സിംഗിൾ മാനേജ്‌മന്റ്  
സിംഗിൾ മാനേജ്‌മന്റ്  
വരി 128: വരി 138:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''എൽ.എസ്.എസ് വിജയം'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ. ടി. ശ്രീധരൻ (ഡെപ്യൂട്ടി കളക്ടർ ,കണ്ണൂർ )'''
'''ശ്രീ . എം .കെ .ബാബു (അബുദാബി ഫ്രഞ്ച് സ്‌കൂൾ സ്ഥാപകൻ)'''
#
#
#
#
വരി 138: വരി 152:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.626312,75.596981 | width=800px | zoom=16 }}  
വടകര ടൗണിൽ നിന്നും തലശ്ശേരി റോഡിൽ,ചോറോട് ഗേറ്റിൽ  നിന്ന് 3 കി.മി .കിഴക്ക് ഭാഗം ,മലോല്‌ മുക്ക് റോഡ് ,
 
രാമത്ത് കാവ് ക്ഷേത്രത്തിനടുത്ത്{{#multimaps: 11.626312,75.596981 | width=800px | zoom=16 }}  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446219" എന്ന താളിൽനിന്ന് ശേഖരിച്ചത്