"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ (മൂലരൂപം കാണുക)
11:55, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 62: | വരി 62: | ||
1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്. | 1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് | ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം | |||
ഉപജില്ലാ കലോൽസവത്തിൽ മികച്ച വിജയം | * കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | * ഉപജില്ലാ കലോൽസവത്തിൽ മികച്ച വിജയം | ||
കുട്ടികൾക്ക് | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* കുട്ടികൾക്ക് യാത്രാ സൗകര്യം | |||
അബാക്കസ് പരിശീലനം | * തൈക്കോണ്ടോ പരിശീലനം | ||
ജൈവ കൃഷി പോഷണം | * അബാക്കസ് പരിശീലനം | ||
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം | * ജൈവ കൃഷി പോഷണം | ||
പ്ലാസ്റ്റിക് രഹിത കാമ്പസ് | * പോഷക സമൃദ്ധമായ ഉച്ചഭക്ഷണം | ||
മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ | * പ്ലാസ്റ്റിക് രഹിത കാമ്പസ് | ||
ശുചിത്വ സേന | * മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ | ||
എക്കോ ക്ലബ്ബ് | * ശുചിത്വ സേന | ||
കൗൺസിലിംഗ് സെൻറർ | * എക്കോ ക്ലബ്ബ് | ||
* കൗൺസിലിംഗ് സെൻറർ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |