Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 108: വരി 108:
=== 1998 ൽ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് പുനരാരംഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ 32 കുട്ടികൾ സജീവ അംഗങ്ങളായി പ്രവർത്തിക്കുന്നു. 2019 ൽ ചേർത്തല S N കോളേജിൽ  നടന്ന കാമ്പൂരിയിൽ 5 കുട്ടികൾ പങ്കെടുത്തു. 2019 ൽ 8 കുട്ടികൾ  രാജ്യപുരസ്കാർ നേടുകയും ചെയ്തു.ഗൈഡ്സ്  യൂണിറ്റിനു ഗൈഡ് ക്യാപ്റ്റൻ  മിനി വർഗീസ് നേതൃത്വം നൽകുന്നു.ഭാരത് സ്കൗട്ട്ആൻഡ് ഗൈഡ്സ് ന്റെ  ഒരു സ്കൗട്ട് യൂണിറ്റ് 2019അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്നു.  'BE  PREPARED ' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. കുട്ടികളുടെ ദേശസ്‌നേഹo,  അച്ചടക്കം, സഹജീവിസ്നേഹം , സഹോദരസ്നേഹം, മുതലായവ വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 10വയസിനു മുകളിലോട്ടുള്ള കുട്ടികളെ ഇതിൽ ആംഗ മാക്കുന്നു. യൂണിഫോം നിർബന്ധം ആണ്. നമ്മുടെ സ്കൂളിൽ 12കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ  ശ്രീ . അനീഷ്‌ കെ  തോമസ് സ്കൗട്ട് യൂണിറ്റിനു നേതൃത്വം നൽകുന്നു. ===

'''<big>എൻ.സി.സി
'''<big>എൻ.സി.സി
1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട്  100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു.</big>'''
 
'''1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട്  100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു.'''</big>

'''<big>സെൻ്റ്.മേരീസ് എച്ച്.എസ്.എസ്-ലെ 5 കേരള നേവൽ യൂണിറ്റ് എൻ.സി.സി യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ 18-6-2019-ൽ ചീഫ്  ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ നടന്ന എൻറോൾ മെൻ്റോടുകൂടി ആരംഭിച്ചു. 8,9 ക്ലാസുകളിൽ നിന്നായി ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്ത്  ആകെ 100 കേഡറ്റുകളാണ് ഇവിടെ എൻറോൾ ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം വർഷ എൻ.സി.സി കേഡറ്റുകൾക്ക് എല്ലാ വർഷവും ക്യാംപുകൾ ഉണ്ട്. എ റ്റി.സി, എൻ.ഐ.സി ക്യാംപുകളിൽ പങ്കെടുത്ത് 'എ' സർട്ടിഫിക്കറ്റ് പാസ്സ് ആകുന്ന കേഡറ്റുകൾക്ക് യഥാക്രമം 5%, 10% മാർക്കും എസ്.എസ്.എൽ.സി-ക്ക് ലഭിക്കുന്നു. സ്കൂളിൽ നടക്കുന്ന ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും എൻ.സി.സി അതിൻ്റേതായ പങ്കുവഹിക്കുന്നു. എൻ.സി.സി- യുടെ പ്രവർത്തനങ്ങൾക്ക് ANO Thomas Sebastian നേതൃത്വം കൊടുക്കുന്നു . ഹെഡ്മാസ്റ്റർ Sri. Alexander K Varghese എല്ലാ പിൻതുണയും എൻ.സി.സി- ക്ക് തന്നുകൊണ്ടിരിക്കുന്നു:</big>'''

'''<big>ബാന്റ് ട്രൂപ്പ്
'''<big>ബാന്റ് ട്രൂപ്പ്
സ് കൂളിൽ നടക്കുന്ന ആഘോഷങ്ങശ്‍ക്ക്    ബാന്റ് ട്രൂപ്പ് ചാരുതയേകുന്നു.</big>'''

'''<big>ക്ലാസ് മാഗസിൻ.
'''സ്കൂളിൽ നടക്കുന്ന ആഘോഷങ്ങശ്‍ക്ക്    ബാന്റ് ട്രൂപ്പ് ചാരുതയേകുന്നു.'''</big>
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ  പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി,  എച്ച്. എസ്.  തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി.,  എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.</big>'''
 
'''<big>ക്ലാസ് മാഗസിൻ.'''
 
'''വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ  പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി,  എച്ച്. എസ്.  തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി.,  എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.'''</big>

'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ കലാ സാഹിത്യ അഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.  കലാസാഹിത്യ മേഖലകളിൽ തൽപരരായ കുട്ടികളെ അംഗങ്ങളാക്കി സ്കൂൾ വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ചു  പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.  ക്ലബ്ബ് അംഗങ്ങളിൽ നിന്ന് ഏഴു പേർ അടങ്ങുന്ന ഒരു നിർവാഹക സമിതി രൂപീകരിക്കുന്നു. ഇവരിൽനിന്ന് പ്രസിഡൻറ്,  വൈസ് പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കുന്നു. കൺവീനർ മലയാളം വിഭാഗം  അധ്യാപകരിൽ ഒരാൾ ആയിരിക്കും.</big> പിന്നീട് തന്നത് വർഷത്തെ പ്രവർത്തനക്രമം രൂപീകരിക്കുന്നു.  ഓരോ മാസത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ ഒരു ആസൂത്രണ രേഖ ചാർട്ട് പേപ്പറിൽ തയ്യാറാക്കി ഓരോ ക്ലാസ് റൂമിലും  സ്റ്റാഫ് റൂമിലും പ്രദർശിപ്പിക്കുന്നു. സെമിനാറുകൾ,  പ്രൊജക്റ്റുകൾ, ചിത്ര രചനാ മത്സരങ്ങൾ,  നാടൻപാട്ട് മത്സരങ്ങൾ തുടങ്ങിയവയും ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-സാഹിത്യ മത്സരങ്ങളും പ്രസ്തുത സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.  അന്യംനിന്നുപോകുന്ന (മൺമറഞ്ഞു പോകുന്ന) കലാരൂപങ്ങളെ  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ കലാരൂപങ്ങളിൽ നിപുണരായ കലാകാരന്മാരെ കണ്ടെത്തി അവരുമായി സംവാദം, സെമിനാറുകൾ,  ചർച്ച ക്ലാസ്സുകൾ,  ശില്പശാല തുടങ്ങിയവ സംഘടിപ്പിക്കുന്നു.  സാഹിത്യകാരൻമാരുടെ ഓർമ്മ ദിനങ്ങൾ (ജന്മദിനം,  ചരമദിനം)എന്നിവ സമുചിതമായി കൊണ്ടാടുന്നു.  നാടൻപാട്ട്,  പ്രസംഗം,  വഞ്ചിപ്പാട്ട്, ചിത്ര രചന എന്നീ ഇനങ്ങളിൽ പരിശീലനം നൽകാനുള്ള വേദികളും സ്കൂളിൽ ക്രമീകരിക്കാൻ ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ  പീരീഡ് സാഹിത്യ സമാജത്തിന് ആയി നീക്കിവയ്ക്കുന്നു.തദവസരത്തിൽ കുട്ടികൾ തങ്ങളുടെ കലാ-സാഹിത്യ അഭിരുചികൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നു.  സംഘടനയുടെ നേതൃത്വത്തിൽ സാഹിത്യകാരന്മാരുടെ ജന്മ നാടുകളും സ്മൃതി മണ്ഡപങ്ങളും  പഠന യാത്രയുടെ ഭാഗമായി  സന്ദർശിച്ച കുട്ടികൾ യാത്രാവിവരണ കുറിപ്പുകൾ തയ്യാറാക്കാറുണ്ട്. ഈ  പ്രവർത്തനം മത്സരാടിസ്ഥാനത്തിൽ നടത്തുന്നു.ക്ലാസ് തല, സ്കൂൾതല കയ്യെഴുത്ത് മാസികകൾ സാഹിത്യവേദിയുടെ സംഭാവനയാണ്.  കുട്ടികളുടെ സർഗാത്മക രചനകളുടെ പ്രോത്സാഹനവും പരിപോഷണവും ഈ  ക്ലബ്ബിൻറെ മറ്റൊരു ലക്ഷ്യമാണ്ജില്ലാതല,  സംസ്ഥാന തല സാഹിത്യ ഉത്സവങ്ങളിൽ നമ്മുടെ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും അവർ സമ്മാനിതരാവുകയും  ചെയ്യാറുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിത്വവികാസത്തിനും  മാനസികഉല്ലാസത്തിനും കലാസാഹിത്യ മേഖലകളുടെ സമഗ്രമായ വികസനത്തിനും  സഹായകമാണ്.</big>'''
കുട്ടികളുടെ കലാ സാഹിത്യ അഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.  കലാസാഹിത്യ മേഖലകളിൽ തൽപരരായ കുട്ടികളെ അംഗങ്ങളാക്കി സ്കൂൾ വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ചു  പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.  ക്ലബ്ബ് അംഗങ്ങളിൽ നിന്ന് ഏഴു പേർ അടങ്ങുന്ന ഒരു നിർവാഹക സമിതി രൂപീകരിക്കുന്നു. ഇവരിൽനിന്ന് പ്രസിഡൻറ്,  വൈസ് പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കുന്നു. കൺവീനർ മലയാളം വിഭാഗം  അധ്യാപകരിൽ ഒരാൾ ആയിരിക്കും.
പിന്നീട് തന്നത് വർഷത്തെ പ്രവർത്തനക്രമം രൂപീകരിക്കുന്നു.  ഓരോ മാസത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ ഒരു ആസൂത്രണ രേഖ ചാർട്ട് പേപ്പറിൽ തയ്യാറാക്കി ഓരോ ക്ലാസ് റൂമിലും  സ്റ്റാഫ് റൂമിലും പ്രദർശിപ്പിക്കുന്നു.                          
സെമിനാറുകൾ,  പ്രൊജക്റ്റുകൾ, ചിത്ര രചനാ മത്സരങ്ങൾ,  നാടൻപാട്ട് മത്സരങ്ങൾ തുടങ്ങിയവയും ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-സാഹിത്യ മത്സരങ്ങളും പ്രസ്തുത സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.  അന്യംനിന്നുപോകുന്ന (മൺമറഞ്ഞു പോകുന്ന) കലാരൂപങ്ങളെ  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ കലാരൂപങ്ങളിൽ നിപുണരായ കലാകാരന്മാരെ കണ്ടെത്തി അവരുമായി സംവാദം, സെമിനാറുകൾ,  ചർച്ച ക്ലാസ്സുകൾ,  ശില്പശാല തുടങ്ങിയവ സംഘടിപ്പിക്കുന്നു.  സാഹിത്യകാരൻമാരുടെ ഓർമ്മ ദിനങ്ങൾ (ജന്മദിനം,  ചരമദിനം)എന്നിവ സമുചിതമായി കൊണ്ടാടുന്നു.  നാടൻപാട്ട്,  പ്രസംഗം,  വഞ്ചിപ്പാട്ട്, ചിത്ര രചന എന്നീ ഇനങ്ങളിൽ പരിശീലനം നൽകാനുള്ള വേദികളും സ്കൂളിൽ ക്രമീകരിക്കാൻ ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ  പീരീഡ് സാഹിത്യ സമാജത്തിന് ആയി നീക്കിവയ്ക്കുന്നു.തദവസരത്തിൽ കുട്ടികൾ തങ്ങളുടെ കലാ-സാഹിത്യ അഭിരുചികൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നു.  സംഘടനയുടെ നേതൃത്വത്തിൽ സാഹിത്യകാരന്മാരുടെ ജന്മ നാടുകളും സ്മൃതി മണ്ഡപങ്ങളും  പഠന യാത്രയുടെ ഭാഗമായി  സന്ദർശിച്ച കുട്ടികൾ യാത്രാവിവരണ കുറിപ്പുകൾ തയ്യാറാക്കാറുണ്ട്. ഈ  പ്രവർത്തനം മത്സരാടിസ്ഥാനത്തിൽ നടത്തുന്നു.
ക്ലാസ് തല, സ്കൂൾതല കയ്യെഴുത്ത് മാസികകൾ സാഹിത്യവേദിയുടെ സംഭാവനയാണ്.  കുട്ടികളുടെ സർഗാത്മക രചനകളുടെ പ്രോത്സാഹനവും പരിപോഷണവും ഈ  ക്ലബ്ബിൻറെ മറ്റൊരു ലക്ഷ്യമാണ്ജില്ലാതല,  സംസ്ഥാന തല സാഹിത്യ ഉത്സവങ്ങളിൽ നമ്മുടെ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും അവർ സമ്മാനിതരാവുകയും  ചെയ്യാറുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിത്വവികാസത്തിനും  മാനസികഉല്ലാസത്തിനും കലാസാഹിത്യ മേഖലകളുടെ സമഗ്രമായ വികസനത്തിനും  സഹായകമാണ്.</big>'''

'''<big>ലിറ്റിൽകൈറ്റ്സ്. [[സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ഉൾപേജുകളിലൂടെ....................|ഉൾപേജുകളിലൂടെ....................]]</big>'''
'''<big>ലിറ്റിൽകൈറ്റ്സ്. [[സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ഉൾപേജുകളിലൂടെ....................|ഉൾപേജുകളിലൂടെ....................]]</big>'''
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446004" എന്ന താളിൽനിന്ന് ശേഖരിച്ചത്