"പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി (മൂലരൂപം കാണുക)
11:46, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്.അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ.വി.സ്. അച്യുതാനന്ദൻ ആണ് ഉത്‌ഘാടനം നിർവഹിച്ചത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്.വളരെ അധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിലുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം ഫിസിക്സ്,കെമിസ്ട്രി,ജീവശാസ്ത്രം ലാബ് സൗകര്യം ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |