Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോ കൂട്ടി ചേർത്തു)
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 322: വരി 322:

'''നവംബർ 14 ശിശുദിനം'''
'''നവംബർ 14 ശിശുദിനം'''
[[പ്രമാണം:15366shishu.jpg|ലഘുചിത്രം|200x200ബിന്ദു]]

ശിശുക്കളുടെ കണ്ണിൽ നവഭാരത ഭൂപടം ദർശിച്ച ചാച്ചാജിയുടെ ജന്മദിനം ദേശീയ ശിശുദിനമായി കൊണ്ടാടുന്ന ദിനമാണ് ഇന്ന് .പിറന്നുവീഴുന്ന ഓരോ ശിശുവും ഓരോ സ്വപ്നമാണ്.ഓരോ ജീവിതവും ആണ് . ശിശുക്കളുടെ നിഷ്കളങ്കതയിൽ ആത്മവിശ്വാസത്തിന്റെ മൂല്യങ്ങളുടെ വിത്തു വിതക്കാൻ മുതിർന്നവർക്ക് കഴിയുമ്പോൾ ഭാവിയുടെ നല്ല സ്വപ്നങ്ങളായി നല്ല കാവലാളായി ഓരോ ശിശുക്കളും മാറുകയാണ്.അവരെ കരുതാൻ ശിശുക്കളെ ഭാവിയുടെ വാഗ്ദാനങ്ങളായി വളർത്തിയെടുക്കാൻ ഒരു ശിശുദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.

വരി 353: വരി 354:

==== പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ ====
==== പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ ====
പോഷൻ അഭിയാന്റെ (നാഷണൽ ന്യൂട്രീഷൻ മിഷൻ )ഭാഗമായി സ്കൂൾ തലത്തിൽ ഇ -ക്വിസ്സ്,പച്ചക്കറിത്തോട്ടം, നിർമ്മാണം -സംരക്ഷണം പോഷൻ അസംബ്ലി എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. എല്ലാ ക്ലാസ് അധ്യാപകരും കുട്ടികൾക്കായി പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസുകൾ എടുത്തു.
പോഷൻ അഭിയാന്റെ (നാഷണൽ ന്യൂട്രീഷൻ മിഷൻ )ഭാഗമായി സെപ്റ്റംബർ 14 ന് സ്റ്റാഫ്‌ മീറ്റിംഗ് കൂടുകയും പോഷൻ അഭിയാന്റെ പ്രാധാന്യത്തെകുറിച്ചു ചർച്ച നടത്തുകയും സ്കൂൾ തലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ തീരുമാനിക്കുകയും പോഷൻ അഭിയാൻ  പദ്ധതി വിജയപ്രദമായി നടത്താൻ തീരുമാനിക്കുകയും ചെയ്തു. പദ്ധതിയുടെ പരിപൂർണ വിജയം ഉറപ്പു വരുത്തുന്നതിനായി സെപ്റ്റംബർ 16 ന്  പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും ചെയ്തു.
[[പ്രമാണം:Poshanabhi15366.jpg|ലഘുചിത്രം|250x250ബിന്ദു]]
 
 ഈ യോഗത്തിൽ വെച്ച് കുട്ടികൾക്കായി താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കാൻ  തീരുമാനിച്ചു.
 
1.ഇ -ക്വിസ്
 
2.പച്ചക്കറിത്തോട്ടം, നിർമ്മാണം -സംരക്ഷണം  
 
3.പോഷൻ അസംബ്ലി  
 
My. Gov.പോർട്ടൽ മുഖാന്തിരം ഇ -ക്വിസ് മത്സരം സെപ്റ്റംബർ 17 ന് ഓൺലൈൻ വഴിയായി നടത്തുകയും അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കാളികളായി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 21 ദേശീയ പോഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പോഷകാഹാര ബോധവൽക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹൈ സ്കൂളിലെ സയൻസ് അദ്യാപകനായ  ശ്രീ സജിൻ ജോസ് ക്ലാസ്സ്‌ എടുത്തു. പോഷകാഹാരത്തെക്കുറിച്ചും പച്ചക്കറിത്തോട്ടം നിർമ്മാണത്തെക്കുറിച്ചും ഭംഗിയായി ക്ലാസ്സ്‌ അവതരിപ്പിച്ചു.
 
പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 22 ബുധനാഴ്ച കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടത്തിന്റെ പ്രാരംഭ ഘട്ടം ആരംഭിച്ചു.

==== ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ====
==== ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ====
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് എന്ന ആശയം മുൻനിറുത്തി അധ്യാപകരുടെയും ബി ആർ സി യുടെയും നേതൃത്വത്തിൽ വിവിധ ആദിവാസി കോളനികൾ സന്ദർശിച്ചു കുട്ടികളെ വിദ്യാലയങ്ങളിലേക്കു എത്തിച്ചു.അധ്യാപകരും മെമ്പർമാരും ഗ്രൂപ്പായി തിരിയുകയും കുട്ടികൾ വരാത്ത കോളനികളായ കട്ടക്കണ്ടി, കാരക്കണ്ടി, ഉദയക്കര, പാളക്കൊല്ലി സന്ദർശിക്കുകയും കുട്ടികൾ സ്കൂളിൽ എത്തേണ്ടുന്നതിനെ കുറിച്ച് രക്ഷിതാക്കള ബോധവാൻമാരാക്കുകയും ചെയ്തു.
[[പ്രമാണം:Drop15366.jpg|ലഘുചിത്രം|250x250ബിന്ദു]]
 
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മുള്ളൻ കൊല്ലി പഞ്ചായത്തിലെ സെന്റ് തോമസ് Aups മുള്ളൻ കൊല്ലി സ്കൂളിൽ ഇന്ന് 2.00 pm ന് വാർഡ് മെമ്പർ മജ്ഞു ഷാജി യുടെ അധ്യക്ഷതയിൽ യോഗം കൂടുകയും സ്വാഗതം പ്രധാനധ്യാപകനായ ജോൺസൺ മാഷ് സംസാരിക്കുകയും, CRCC വൈശാഖ് ആശംസകൾ പറയുകയും ആന്റെണി സർ നന്ദി പറയുകയും ചെയ്തു തുടർന്ന്  അധ്യാപകരും മെമ്പർമാരും  ഗ്രൂപ്പായി തിരിയുകയും കുട്ടികൾ വരാത്ത കോളനികളായ കട്ടക്കണ്ടി, കാരക്കണ്ടി, ഉദയക്കര, പാളക്കൊല്ലി  സന്ദർശിക്കുകയും കുട്ടികൾ സ്കൂളിൽ എത്തേണ്ടുന്നതിനെ കുറിച്ച് രക്ഷിതാക്കള ബോധവാൻമാരാക്കുകയും ചെയ്തു.

==== C-smiles കരോൾ ഗാന മത്സരം ====
==== C-smiles കരോൾ ഗാന മത്സരം ====
വരി 362: വരി 380:

==== വിദ്യകിരണം ലാപ്ടോപ്പ് വിതരണം ====
==== വിദ്യകിരണം ലാപ്ടോപ്പ് വിതരണം ====
[[പ്രമാണം:Kiranam15366.jpg|ലഘുചിത്രം|300x300ബിന്ദു]]
സെന്റ് തോമസ് എ യു പി സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോസ് തേക്കിനടി, ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി, വാർഡ് മെമ്പർ മഞ്ജു ഷാജി, എസ് ടി പ്രൊമോട്ടർ വിജയൻ, പി സ് ഐ ടി സി ധന്യ സക്കറിയാസ് എന്നിവർ സന്നിഹിതരായി.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444960" എന്ന താളിൽനിന്ന് ശേഖരിച്ചത്