Jump to content
സഹായം

"പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
   
   
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊൽപ്പുള്ളി പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി  പഞ്ചായത് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിർവ്വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പഠനത്തിനായി അത്തരത്തിൽ ദൂരസ്ഥങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്കൂളിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്തു  . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   കെ. കെ SOBHANA  ആണ് ആദ്യ പ്രധാന അദ്ധ്യാപിക. ഇപോൾ മിനി.ബി യാണ് പ്രധാന അദ്ധ്യാപിക.[[ചരിത്രം/ എച്ച്.എസ്.പൊൽപുള്ളി|കുടുതലരിയം]]
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊൽപ്പുള്ളി പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി  പഞ്ചായത് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിർവ്വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പഠനത്തിനായി അത്തരത്തിൽ ദൂരസ്ഥങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്കൂളിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്തു  . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   കെ .കെ ശോഭന ടീച്ചർ ആണ് ആദ്യത്തെ പ്രധാന അദ്ധ്യാപിക. 2019 മുതൽ മിനി ടീച്ചർ ആണ് പ്രധാനാധ്യാപിക. [[ചരിത്രം/ എച്ച്.എസ്.പൊൽപുള്ളി|കുടുതലരിയം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444937" എന്ന താളിൽനിന്ന് ശേഖരിച്ചത്