". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
LAY OUT
(ദിനാചരണം വിപുലമാക്കൽ) |
(LAY OUT) |
||
| വരി 27: | വരി 27: | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച മത്സരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തലത്തിൽ ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ തലത്തിൽ ക്വിസ്സ് മത്സരം , പ്രസംഗമത്സരം ഗാന്ധിപാട്ട് ,പതിപ്പ് നിർമാണം , ഗാന്ധിജിയുടെ വേഷം കെട്ടൽ ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു . | ഗാന്ധിജയന്തിയോടനുബന്ധിച്ച മത്സരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തലത്തിൽ ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ തലത്തിൽ ക്വിസ്സ് മത്സരം , പ്രസംഗമത്സരം ഗാന്ധിപാട്ട് ,പതിപ്പ് നിർമാണം , ഗാന്ധിജിയുടെ വേഷം കെട്ടൽ ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു . | ||
[[പ്രമാണം:48502 gandhijayanthi.jpeg|ഇടത്ത്|ലഘുചിത്രം|ഗാന്ധിജയന്തി]] | [[പ്രമാണം:48502 gandhijayanthi.jpeg|ഇടത്ത്|ലഘുചിത്രം|ഗാന്ധിജയന്തി]] | ||
| വരി 39: | വരി 47: | ||
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ എങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കും എന്ന വിഷയം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. | ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ എങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കും എന്ന വിഷയം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. | ||
| വരി 45: | വരി 54: | ||
ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസാക്കാർഡ് നിർമ്മാണം, സമ്മാനകൈമാറ്റം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസാക്കാർഡ് നിർമ്മാണം, സമ്മാനകൈമാറ്റം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | ||
[[പ്രമാണം:48502 chrsms1.jpeg|നടുവിൽ|ലഘുചിത്രം|ആശംസാക്കാർഡ്]] | [[പ്രമാണം:48502 chrsms1.jpeg|നടുവിൽ|ലഘുചിത്രം|ആശംസാക്കാർഡ്]] | ||