Jump to content
സഹായം

". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,009 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
ദിനാചരണം വിപ‍ുലമാക്കൽ
(ദിനം)
(ദിനാചരണം വിപ‍ുലമാക്കൽ)
വരി 26: വരി 26:


ഗാന്ധിജയന്തിയോടനുബന്ധിച്ച മത്സരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തലത്തിൽ ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ തലത്തിൽ ക്വിസ്സ് മത്സരം , പ്രസംഗമത്സരം ഗാന്ധിപാട്ട് ,പതിപ്പ് നിർമാണം , ഗാന്ധിജിയുടെ വേഷം കെട്ടൽ ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു .
ഗാന്ധിജയന്തിയോടനുബന്ധിച്ച മത്സരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തലത്തിൽ ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ തലത്തിൽ ക്വിസ്സ് മത്സരം , പ്രസംഗമത്സരം ഗാന്ധിപാട്ട് ,പതിപ്പ് നിർമാണം , ഗാന്ധിജിയുടെ വേഷം കെട്ടൽ ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു .
[[പ്രമാണം:48502 gandhijayanthi.jpeg|ഇടത്ത്‌|ലഘുചിത്രം|ഗാന്ധിജയന്തി]]




വരി 31: വരി 32:




'''ശിശുദിനാഘോഷം'''


നവംബർ 14, നു സ്‌കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയിട്ടു തന്നെ സ്‌കൂൾ തലശിശുദിനാഘോഷം സംഘടിപ്പിച്ചു . ദീർഘ നാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾക്ക് ലഭിച്ച ആദ്യത്തെ ദിനാഘോഷമായിരുന്നു  ഈ വർഷത്തെ ശിശുദിനാഘോഷം .കുട്ടികൾക്ക് വേണ്ടി വിവിധ മത്സരപരിപാടികൾ നടത്താൻ സാധിച്ചു ., ശിശുദിന പതിപ്പ് നിർമാണം ,ശിശുദിന ഗാനാലാപനം ,നെഹ്രുവിന്റെ വേഷം കെട്ടൽ ,നെഹ്‌റു തൊപ്പി നിർമാണം , പ്രസംഗം , ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. 


[[പ്രമാണം:48502 chldren day.jpeg|നടുവിൽ|ലഘുചിത്രം|ശിശ‍ുദിന പരിപാടികൾ]]'''ഭിന്നശേഷി ദിനാചരണം - ഡിസംബർ-2'''


ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ക‍‍ുട്ടികള‍ുടെ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ച‍ു. ക‍‍ുട്ടികൾ എങ്ങനെ ഭിന്നശേഷിക്കാരായ ക‍ുട്ടികളെ സഹായിക്ക‍ും എന്ന വിഷയം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്.




'''ക്രിസ്ത‍ുമസ്സ് - പ‍ുത‍ുവത്സര ആഘോഷം'''


ക്രിസ്ത‍ുമസ്സ് - പ‍ുത‍ുവത്സര ആഘോഷത്തിന്റെ ഭാഗമായി ക‍ുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. ആശംസാക്കാർഡ് നിർമ്മാണം, സമ്മാനകൈമാറ്റം ത‍ുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച‍ു.
[[പ്രമാണം:48502 chrsms1.jpeg|നടുവിൽ|ലഘുചിത്രം|ആശംസാക്കാർഡ്]]


'''ശിശുദിനാഘോഷം'''


നവംബർ 14, നു സ്‌കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയിട്ടു തന്നെ സ്‌കൂൾ തലശിശുദിനാഘോഷം സംഘടിപ്പിച്ചു . ദീർഘ നാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾക്ക് ലഭിച്ച ആദ്യത്തെ ദിനാഘോഷമായിരുന്നു  ഈ വർഷത്തെ ശിശുദിനാഘോഷം .കുട്ടികൾക്ക് വേണ്ടി വിവിധ മത്സരപരിപാടികൾ നടത്താൻ സാധിച്ചു ., ശിശുദിന പതിപ്പ് നിർമാണം ,ശിശുദിന ഗാനാലാപനം ,നെഹ്രുവിന്റെ വേഷം കെട്ടൽ ,നെഹ്‌റു തൊപ്പി നിർമാണം , പ്രസംഗം , ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു 
'''റിപ്പബ്ലിക് ദിനം'''.


[[പ്രമാണം:48502 chldren day.jpeg|നടുവിൽ|ലഘുചിത്രം|ശിശ‍ുദിന പരിപാടികൾ]]
ജനവരി 26 റിപ്പബ്ലിക് ദിനത്തോടന‍ുബന്ധിച്ച് സ്ക‍ൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച‍ു. സ്ക‍ൂൾ കോവിഡ് പ്രതിസന്ധി കാരണം വീണ്ട‍ും അടച്ചതിനാൽ ക‍ുട്ടികൾക്ക‍ുള്ള പരിപാടികൾ ഓൺലൈനായിട്ടാൺണ് സംഘടിപ്പിച്ചത്. അന്നേ ദിവസം സ്ക‍ൂളിൽ ഹെ‍ഡ്‍മിസ്ട്രസ്സ് ശ്രീമതി ഹഫ്‍സത്ത് ടീച്ചർ പതാക ഉയർത്ത‍ുകയ‍ും പി.ടി.എ. പ്രസിഡന്റ‍ും മറ്റ് അധ്യാപകര‍‍ും പങ്കെട‍ുക്ക‍ുകയ‍ും ചെയ്ത‍ു. ക‍ുട്ടികൾക്ക‍ുവേണ്ടി ക്വിസ്സ്, ദേശഭക്തിഗാനാലാപനം, പോസ്റ്റർ നിർമ്മണം, പതിപ്പ് നിർമ്മാണം ത‍ുടങ്ങിയ പരിപാടികൾ സംഘടിപ്പിക്ക‍‍ുകയ‍ും ചെയ്ത‍ു.
[[പ്രമാണം:48502 republic.jpeg|ഇടത്ത്‌|ലഘുചിത്രം|റിപ്പബ്ലിക്ദിനാഘോഷം]]
395

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442516" എന്ന താളിൽനിന്ന് ശേഖരിച്ചത്