"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:55, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഇംഗ്ലീഷ്ക്ലബ്ബ്
വരി 26: | വരി 26: | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത് . | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത് . | ||
''<u>EASY ENGLISH</u>'' | ''<u>'''EASY ENGLISH'''</u>'' | ||
വരി 34: | വരി 34: | ||
''<u>THE HAPPY PRINCE</u>'' | ''<u>'''THE HAPPY PRINCE'''</u>'' | ||
വരി 40: | വരി 40: | ||
THE HAPPY PRINCE എന്ന പേരിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇംഗ്ലീഷ് നാടകം അവതരിപ്പിച്ചു. 5ആം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്കൂളിലെ അധ്യാപകർ നേതൃത്വം നൽകി ദൃശ്യ മികവോടു കൂടി നാടകം അരങ്ങേറി . | THE HAPPY PRINCE എന്ന പേരിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇംഗ്ലീഷ് നാടകം അവതരിപ്പിച്ചു. 5ആം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്കൂളിലെ അധ്യാപകർ നേതൃത്വം നൽകി ദൃശ്യ മികവോടു കൂടി നാടകം അരങ്ങേറി . | ||
''<u>HELLO WORLD</u>'' | ''<u>'''HELLO WORLD'''</u>'' | ||
പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടുകൂടി വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന ഒരു നൂതന വിദ്യാഭ്യാസ പദ്ധതിയാണ് HELLO WORLD.ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ഇംഗ്ലീഷ് സരസവും ലളിതവുമായി ഉയോഗിക്കുന്നതിനുവേണ്ടിയുള്ള ഒരു ഡിജിറ്റൽ വേദി തന്നെ കുട്ടികൾക്ക് മുന്നിൽ തുറന്നുകൊടു ത്തു കൊണ്ട് വളരെ മികച്ച രീതിയിലാണ് ഈ മഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ഈ പദ്ധതി വളരെ നല്ല രീതിയിൽത്തന്നെ വിദ്യാലയത്തിൽ നടപ്പിലാക്കി . | പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടുകൂടി വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന ഒരു നൂതന വിദ്യാഭ്യാസ പദ്ധതിയാണ് HELLO WORLD.ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ഇംഗ്ലീഷ് സരസവും ലളിതവുമായി ഉയോഗിക്കുന്നതിനുവേണ്ടിയുള്ള ഒരു ഡിജിറ്റൽ വേദി തന്നെ കുട്ടികൾക്ക് മുന്നിൽ തുറന്നുകൊടു ത്തു കൊണ്ട് വളരെ മികച്ച രീതിയിലാണ് ഈ മഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ഈ പദ്ധതി വളരെ നല്ല രീതിയിൽത്തന്നെ വിദ്യാലയത്തിൽ നടപ്പിലാക്കി . |