Jump to content
സഹായം

"ജി.എച്ച്.എസ്. പെരകമണ്ണ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
</gallery>'''കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്ബ് സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു'''.
</gallery>'''കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്ബ് സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു'''.


== '''ജൂൺ''' 5 '''പരിസ്ഥിതി ദിനം''' ==
[[പ്രമാണം:48141-environment day.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''ജൂൺ 5''' '''പരിസ്ഥിതി ദിനം''']]




വരി 13: വരി 11:




== '''ജൂലൈ 21''' '''ചാന്ദ്രദിനം''' ==
[[പ്രമാണം:48141-moonday.png|ഇടത്ത്‌|ലഘുചിത്രം|'''ജൂലൈ 21''' '''ചാന്ദ്രദിനം'''|പകരം=|200x200ബിന്ദു]]






'''ജൂലൈ''' 21 '''ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി ശ്രീ നാസ അബ്ദുൽഗഫൂർ സാറിൻറെ മുഖ്യപ്രഭാഷണം നടത്തി ചാന്ദ്രദിന സന്ദേശം ചാന്ദ്രദിനപതിപ്പ് നിർമ്മാണം പോസ്റ്റർരജന ഓൺലൈൻ ക്വിസ് എന്നീ പ്രോഗ്രാമുകൾ നടത്തി'''.
=='''ഹോം@''' '''ലാബ്'''==
[[പ്രമാണം:48141-lab3.png|ഇടത്ത്‌|ലഘുചിത്രം|'''ഹോം@''' '''ലാബ്''']]
'''എസ്  എസ് കെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വീട്ടിൽ ഒരു ശാസ്ത്രലാബ് പദ്ധതി സ്കൂളിൽ വിജയകരമായി പൂർത്തിയാക്കി യുപി വിഭാഗം മുഴുവൻ വിദ്യാർഥികൾക്കും സയൻസ് കിറ്റുകൾ വിതരണം ചെയ്തു സയൻസ് കിറ്റിലെ സാധനസാമഗ്രികൾ ഉപയോഗിച്ച് കുട്ടികൾ വിവിധങ്ങളായ ലഘുശാസ്ത്ര പരീക്ഷണങ്ങൾ നടത്തി'''.
== '''ശാസ്ത്രമേള''' ==
'''സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികൾ ആറ് ഏഴ് ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾതല ശാസ്ത്രമേള ശാസ്ത്രയാൻ സംഘടിപ്പിച്ചു'''
=='''ശാസ്ത്രരംഗം'''==
[[പ്രമാണം:48141-shivani.png|ഇടത്ത്‌|ലഘുചിത്രം|292x292ബിന്ദു]]
'''ഈ വർഷം സബ്ജില്ലാതലത്തിൽ ശാസ്ത്രരംഗം യുപി വിഭാഗം ലഘു പരീക്ഷണത്തിൽ ഒന്നാംസ്ഥാനം ഏഴാം ക്ലാസിൽ പഠിക്കുന്ന ശിവാനി പി ലഭിച്ചു ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു'''.
=='''ഓസോൺ ദിനം'''==
[[പ്രമാണം:48141-ozoneday.png|ഇടത്ത്‌|ലഘുചിത്രം|'''ഓസോൺ ദിനം''']]
'''സെപ്റ്റംബർ''' 16 '''അന്തർദേശീയ ഓസോൺ ദിനത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു'''. '''അന്തരീക്ഷമലിനീകരണവും ഓസോൺ പാളിയും എന്ന വിഷയത്തിൽ യു പി വിഭാഗം സയൻസ് അധ്യാപിക ഷെറീന ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി.'''




352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440710" എന്ന താളിൽനിന്ന് ശേഖരിച്ചത്