Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പനമരം/പഠനാനുബന്ധ പ്രവർത്തനങ്ങൾ/പഠന പരിപോഷണ പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('   പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പ്രകടമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നതും ,ഹാജർനില ഉയർന്നു എന്നതും ,ശ്രദ്ധേയമാണ് ഗോത്ര സംസ്കാരവും തനിമയും ചോർന്നുപോകാതെ ഉള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്ത‍ൂ നടപ്പിലാക്കുന്നതിലൂടെ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ആകർഷകമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ. വി മോഹനൻ സാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി അധ്യാപകർ നൂതന പ്രവർത്തനങ്ങൾക്ക് ആത്മസമർപ്പണം ചെയ്തിരിക്കുകയാണ് ഇവിടെ ....................

[[പ്രമാണം:15061 f.jpeg|ഇടത്ത്‌|ലഘുചിത്രം|416x416ബിന്ദു]]
593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440678" എന്ന താളിൽനിന്ന് ശേഖരിച്ചത്