Jump to content
സഹായം

"ജി.എച്ച്.എസ്. പെരകമണ്ണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:

<big>എസ് പി സി മിനി പ്രോജക്ടുകളിൽ ഒന്നായ '''<nowiki/>'FRIEND AT HOME'''<nowiki/>' എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് (ഡിസംബർ 17 ) പെരകമണ്ണ ഗവ.ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകൾ ശാരീരിക വൈകല്യം അനുഭവിക്കുന്ന സ്കൂളിലെ അൻഷിദ്, അൻഷിഫ് എന്നീ കുട്ടികളുടെ പുള്ളിപ്പാടത്തിനടുത്തുള്ള വീട്  സന്ദർശിച്ച് അവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ UNO യുടെ കീഴിൽ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു.ഈ വർഷത്തെ ലോക ഭിന്നശേഷി ദിന വിഷയം - "കോവിഡ് 19ന് ശേഷമുള്ള ലോകത്തിൽ വൈകല്യമുള്ളവരുടെ നേതൃത്വം, പങ്കാളിത്തം എന്നിവ ഉറപ്പാക്കുക, നിലനിർത്തുക" എന്നതാണ് ഭിന്നശേഷിക്കാർ സമൂഹത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരെല്ല മറിച്ച് സമൂഹവുമായി ചേർത്തു നിർത്തപ്പെടേണ്ടവരാണ് എന്ന ആശയം കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുകയുണ്ടായി. കേഡറ്റുകളോടൊപ്പം ഹെഡ്മിസ്ട്രസ് സിനത്ത് ടീച്ചർ, സീനിയർ അസിസ്റ്റന്റ് ജോയ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സതീഷ് കുമാർ മാസ്റ്റർ,ശ്രീരാജ് മാസ്റ്റർ, സി.പി. ഒ. ഫൈസൽ മാസ്റ്റർ, ജമീല ടീച്ചർ, ഡി.ഐ ശുഭ എന്നിവരും പങ്കെടുത്തു.</big>

== '''എസ് പി സി പ്രവ൪ത്തനങ്ങൾ''' ==
== '''എസ് പി സി പ്രവ൪ത്തനങ്ങൾ''' ==
<gallery mode="packed">
<gallery mode="packed">
352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440106" എന്ന താളിൽനിന്ന് ശേഖരിച്ചത്