Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/തിളങ്ങാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


==  തിളങ്ങാം ==
തോക്കാംപാറ എ എൽ പി സ്ക്കൂളിലെ പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ ശരാശരിനിലവാരത്തിലെത്തിക്കാനും, എല്ലാ കുട്ടികൾക്കും പഠനനേട്ടങ്ങൾ ഉറപ്പു വരുത്താനും പഠന പ്രക്രിയയിൽ  രക്ഷിതാവിന്റെ പങ്ക് ഉറപ്പിക്കാനുമായി ഈ വിദ്യാലയത്തിൽ നടത്തിവരുന്ന ഒരു തനത് പ്രവർത്തനമാണ്"തിളങ്ങാം" എന്നത്. ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.


പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ ശരാശരി നിലവാരത്തിലെത്തിക്കാനും എല്ലാ കുട്ടികൾക്കും പഠനനേട്ടങ്ങൾ ഉറപ്പു വരുത്താനും പഠന പ്രക്രിയയിൽ രക്ഷിതാവിന്റെ പങ്ക് ഉറപ്പിക്കാനുമായി ഈ വിദ്യാലയത്തിൽ നടത്തിവരുന്ന ഒരു തനത് പ്രവർത്തനമാണ് "തിളങ്ങാം" എന്നത്


ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ
1- പ്രീ ടെസ്റ്റുകൾ നടത്തുന്നു.


2- പഠന പിന്നാക്കാവസ്ഥ നേരിട്ടുന്ന കുട്ടികളെ കുറിച്ച് പഠനം നടത്തുന്നു. (കുട്ടിയുടെ സാമൂഹ്യ കുടുംബപശ്ചാത്തലം, വിഷയ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകൾ)


1 പ്രീ ടെസ്റ്റുകൾ നടത്തുന്നു
3- പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കുന്നു.


2 പഠനപിന്നാക്കാവസ്ഥ നേരിട്ടുന്ന കുട്ടികളെ കുറിച്ച് പഠനം നടത്തുന്നു (കുട്ടിയുടെ സാമൂഹ്യ കുടുംബ പശ്ചാത്തലം, വിഷയ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകൾ)
4- ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെയും അവരുടെ വീടുകളിലെ ആദ്യസ്തവിദ്യരായ മുതിർന്നവരേയുംപങ്കെടുപ്പിച്ച് കൊണ്ട് മൊഡ്യൂൾ വിനിമയ ശിൽപശാല നടത്തുന്നു.


3 പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കുന്നു
5- പഠന മുൻകൂട്ടി തയ്യാറാക്കുന്നു.


4 ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെയും അവരുടെ വീടുകളിലെ ആദ്യസ്തവിദ്യരായ മുതിർന്നവരേയും പങ്കെടുപ്പിച്ച് കൊണ്ട് മൊഡ്യൂൾ വിനിമയ ശിൽപശാല നടത്തുന്നു
6- പ്രത്യേക ക്ലാസ്  എസ് എസ് ജി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.


5 പഠന സാമാഗികൾ തയ്യാറാക്കുന്നു
7- പ്രത്യേക വർക്ക് ഷീറ്റുകൾ തയ്യാറാകുന്നു.


6 പ്രത്യേക ക്ലാസ്  എസ് എസ് ജി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു
8- എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നു.


7 പ്രത്യേകവർക്ക് ഷറ്റുകൾ തയ്യാറാകുന്നു
9- അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു.


8 എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നു
10- സംഘാധ്യാപനം നടത്തുന്നു.


9 അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു
11- കുട്ടികളുടെ മികവുകൾ, ഫോട്ടോകൾ എന്നിവ സ്കൂൾ ബ്ലോഗ്, ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നു.
 
10 സംഘാധ്യാപനം നടത്തുന്നു
 
11 കുട്ടികളുടെ മികവുകൾ, ഫോട്ടോകൾ എന്നിവ സ്കൂൾ ബ്ലോഗ് ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നു
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439308" എന്ന താളിൽനിന്ന് ശേഖരിച്ചത്