ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,772
തിരുത്തലുകൾ
(editing) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/ചരിത്രം എന്ന താൾ ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 38: | വരി 12: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. | ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. | ||
6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.കമ്പ്യൂട്ടർ ലാബ് | 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്, ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ,മേന്മയാർന്ന ക്ലാസ്സ്‌റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 48: | വരി 22: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വിദ്യാഗംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സജീവമാണ്.അധ്യാപകനായ സുഹൈലിനാണ് വേദിയുടെ ചുമതല.മുപ്പത് കുട്ടികൾ വേദിയിൽ അംഗമായിട്ടുണ്ട്.എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ശേഷമുള്ള മൂന്നാമത്തെ പിരീഡിലാണ് വേദിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്.കുട്ടികളുടെ സർഗ ശേഷി വർധിപ്പിക്കുന്നതിലും അവരുടെ കലാ വാസനകൾ പ്രകാശിപ്പിക്കുന്നതിലും വേദി വലിയ പങ്ക് വഹിക്കുന്നുണ്ട്. | വിദ്യാഗംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സജീവമാണ്.അധ്യാപകനായ സുഹൈലിനാണ് വേദിയുടെ ചുമതല.മുപ്പത് കുട്ടികൾ വേദിയിൽ അംഗമായിട്ടുണ്ട്.എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ശേഷമുള്ള മൂന്നാമത്തെ പിരീഡിലാണ് വേദിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്.കുട്ടികളുടെ സർഗ ശേഷി വർധിപ്പിക്കുന്നതിലും അവരുടെ കലാ വാസനകൾ പ്രകാശിപ്പിക്കുന്നതിലും വേദി വലിയ പങ്ക് വഹിക്കുന്നുണ്ട്. | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബ് സ്മിത ടീച്ചറുടെ നേതൃത്വത്തിൽ വളരെ സജീവമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.ഗണിത ലാബിലെ പഠനോപകരണങ്ങൾ ഗണിത പഠനം എളുപ്പവും രസകരവുമാക്കുവാൻ സഹായിക്കുന്നുണ്ട്. എല്ലാ മാസവും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ട്. മറ്റ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണം ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഉപകരിക്കുന്നുണ്ട്]] | ||
* | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/ചരിത്രം/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
* | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* ഉപജില്ലാ അറബിക് കലാമേളകളിൽ റണ്ണർ അപ്പ് ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ | |||
* സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ (2018)ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ നാലാം സ്ഥാനവും കരസ്ഥമാക്കി | |||
* ശാസ്ത്ര പരീക്ഷണത്തിൽ 2018 ൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം | |||
* 2014 -15 ഫോക്കസ് 2015 മികച്ച വിദ്യാലയത്തിനുള്ള സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുടെ പ്രശംസാപത്രം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# നിലവിലുള്ള ഹെഡ്മാസ്റ്റർ ശ്രീ. യു. ആദംകുട്ടി | |||
# വേൾഡ് ബാങ്കിന്റെ സൗത്ത് ഏഷ്യൻ പ്രതിനിധി ശ്രീ എ കെ കലേഷ് കുമാർ | |||
# ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടിയ ശ്രീ ഫാസിൽ (spc യുടെ സംസ്ഥാന തല ഉദ്യോഗസ്ഥൻ ) | |||
# മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് റാങ്ക് നേടിയ ബിജോയ് | |||
# സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് റാങ്ക് നേടിയ അബ്ദുൾ റഷീദ് | |||
# മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഓൾ ഇന്ത്യ ലെവൽ ഫസ്റ്റ് റാങ്ക് നേടിയ ശ്രീ പി നാരായണ | |||
തിരുത്തലുകൾ