Jump to content
സഹായം

"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (→‎ഭൗതികസൗകരൃങ്ങൾ: ഭൗതികസൗകരൃങ്ങൾ)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പിൻ കോഡ്=673614
|പിൻ കോഡ്=673614
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmkavilamlps@mail.com
|സ്കൂൾ ഇമെയിൽ=hmkavilamlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h
|ഉപജില്ല=പേരാമ്പ്ര
|ഉപജില്ല=പേരാമ്പ്ര
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള നാഗത്തിങ്കൽ
|പ്രധാന അദ്ധ്യാപിക=പ്രമീള നാഗത്തിങ്കൽ
|സ്ക‍ൂൾ മാനേജർ=റഹീഷ് നല്ല‍ൂർ
|പി.ടി.എ. പ്രസിഡണ്ട്=അഫ്സൽ പി  എൻ
|പി.ടി.എ. പ്രസിഡണ്ട്=ലിജി തേച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ വടക്കയിൽ മീത്തൽ
|സ്കൂൾ ചിത്രം=47633 School 1 Photo.jpeg
|സ്കൂൾ ചിത്രം=47633 School 1 Photo.jpeg
|size=350px
|size=350px
വരി 63: വരി 62:


==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ നട‍ുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ അവികസിതമായ കാവിൽ എന്ന ഗ്രാമ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ  ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്[[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|നെ]] ആയിരുന്നു.  തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്.
പഴയ ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിലെ നാല‍ു നാട‍‍ുകളിലൊന്നായ  നട‍ുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്ത‍ുകേന്ദ്രമായ വെങ്ങളത്ത്കണ്ടി കടവിന‍‍ും പ്രവിശാലമായ പറമ്പിൻകാട് ക‍‍ുന്നിന‍ും സമീപത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിന്റെ ആസ്ഥാനമായ നട‍ുവണ്ണ‍ൂരിൽ 1913 വരെ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നിലവിലില്ലായിര‍ുന്ന‍ു. 1914 ൽ സ്ഥാപിക്കപ്പെട്ട നട‍ുവണ്ണ‍ൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്ക‍‍ൂൾ.


ക‍ൂട‍ുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്ക‍ുക]]
ക‍ൂട‍ുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്ക‍ുക]]


== മാനേജർ ==
== ഭൗതികസൗകരൃങ്ങൾ ==
നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്
താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത് 


==ഭൗതികസൗകരൃങ്ങൾ==
# 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
18 സെന്റ് സ്തലത്ത് ഒര‍ു കോൺക്രീറ്റ് ഇര‍ുനില കെട്ടിടം പണിപ‍ൂർത്തീകരിച്ച് ഫിറ്റനസിന്റെ അപേക്ഷ കൊട‍ുത്ത‍ു കാത്തിരിക്ക‍ുകയാാണ്.ഇപ്പോൾ പഴയ കെട്ടിടത്തിലാണ് സ്ക‍ൂളിലെ നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും ഒരു സ്റ്റോർ റൂമും ഉണ്ട്. നലവിൽ സ്ക‍ൂളിൽ വൈദ്യ‍ുതി സൗകര്യവ‍ും കെ ഫോൺ സൗകര്യവ‍ും സ്ക‍ുളിൽ ലഭ്യമാണ്.
# നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം


ക‍ുട‍ുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ|വായിക്ക‍ുക]]
ക‍ുട‍ുതൽ അറിയാൻ [[കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ|വായിക്ക‍ുക]]


== 2021-22 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പ്ര‍സി‍‍ഡണ്ട് ലിജി തേച്ചേരി, വൈസ് പ്രസിഡണ്ട് ഫൈസൽ ചെറിയ മന്ദങ്കാവ്, പ്രപമോദ് ,മ‍ുഫീദ എടോത്ത്മീത്തൽ , ഷിജില , സൗമ്യ, ജസീല പടിഞാറെ നല്ല‍ൂർ, ഷഹീന ,സത്യൻ. ബിന ,സിജി ഗോപി ,ഷമീന കാരങ്ങൽ, ഹാജറ ക‍ുളമ‍ുള്ളതിൽ


ഹരിപ്രിയ പിസി, അശ്റഫ് സി കെ, അഞ്ജ‍ു , പ്രമീള നാഗത്തിങ്കൽ, സരിൻ എസ് റാം, റഹീഷ് നല്ല‍ൂർ എന്നിവരാണ്
== മാനേജ്‍മെന്റ് ==
എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മ‍ുതൽ നല്ല‍ൂർ റഹീഷ് ആണ് .ക‍ൂടാതെ ഈ വിദ്യാലയത്തിന്റെ പ്രവർത്തന മേൽനോട്ടത്തിന് സജീവമായ [[കാവിൽ എ എം എൽ പി സ്കൂൾ/പി ടി എ കമ്മിറ്റി|പി ടി എ കമ്മിറ്റി]]<nowiki/>യ‍ും ,[[കാവിൽ എ എം എൽ പി സ്കൂൾ/എം പി ടി എ|എം പി ടി ]] യ‍ും സ്ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ‍ും പ്രവർത്തിക്ക‍ുന്ന‍ു.


== 2021-22 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
= നിലവിലെ സ്ക‍ൂൾ അധ്യാപകർ =
നിലവിലെ സ്ക‍ൂൾ അധ്യാപകർ [[കാവിൽ എ എം എൽ പി സ്കൂൾ/സ്ക‍ൂളിലെ അദ്ധ്യാപകർ|ആരെന്നറിയാൻ]]


==അദ്ധ്യാപകർ==
== '''മ‍ുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!ക്രമ  
 
നമ്പർ
!ക്രമ നമ്പർ
!പേര്
!പേര്  
!ഉദ്യോഗപേര്
!കാലയളവ്
!ക്ലാസ് ച‍ുമതല
|-
|8
|എം കെ അബ്ദ‍ുറഹിമാൻ
|2009-2020
|-
|-
|1
|7
|പ്രമീള നാഗത്തിങ്കൽ
|എ വിജയരാഘവൻ
|ഹെഡ്മിസ്ട്രസ്സ്
|2002-2009
|ക്ലാസ് 1
|-
|-
|2
|6
|പരിപ്രിയ പി സി
|കെ കെ വിശ്വനാഥക്ക‍ുറ‍ുപ്പ്
|എൽ പി എസ് ടി
|
|ക്ലാസ് 4
|-
|-
|3
|5
|അഞ്ജ‍ു എ
|എൻ ബാലചന്ദ്രൻ
|എൽ പി എസ് ടി
|
|ക്ലാസ് 2
|-
|-
|4
|4
|സരിൻ എസ് റാം
|കെ ശങ്കരൻ അടിയോടി
|എൽ പി എസ് ടി
|
|ക്ലാസ് 3
|-
|-
|5
|3
|അശ്റഫ് സി കെ
|വി കെ മാധവൻ കിടാവ്
|അറബിക് ടീച്ചർ
|
|ക്ലാസ് 1,2,3,4
|}
 
==മികവുകൾ==
പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം  , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്,  ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം  എന്നിവയാണ് ഈ വർഷം നടത്താനുദ്ധേശിക്കുന്ന പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ.
 
== മ‍‍‍ുൻ അധ്യാപകർ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലാവ‍ുധി
|-
|-
|2
|കെ ഗോപാലൻ അടിയോടി
|
|
|വിശ്വനാഥ ക‍ുറ‍ുപ്പ്
|1987-2002
|-
|-
|1
|1
|എ വിജയരാഘവൻ
|അനന്തൻ ഗ‍ുരിക്കൾ
|2002-2009
|
|-
|2
|എം കെ അബ്ദ‍ുറഹിമാൻ
|2009 -2020
|}
|}
== നേട്ടങ്ങൾ ==


== ചിത്രശാല ==
== ചിത്രശാല ==
ക‍ൂട‍ുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചിത്രശാല|വായിക്ക‍ുക]][[പ്രമാണം:47633 51.jpg|ലഘുചിത്രം]]
[[കാവിൽ എ എം എൽ പി സ്കൂൾ/ചിത്രശാല|സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍‍ുക]]


== അധികവിവരങ്ങൾ ==
അധിക വിവരങ്ങൾക്ക് ഇവിടെ[[കാവിൽ എ എം എൽ പി സ്കൂൾ/അധികവിവരങ്ങൾ|ക്ലിക്ക്]] ചെയ്യ‍ുക
==വഴികാട്ടി==
==വഴികാട്ടി==


*കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് കൊയലാണ്ടി -നട‍ുവണ്ണ‍ൂർ ബസ്സിൽ കയറി എസി മ‍‍ുക്ക് എത്താം.  (15 കിലോമീറ്റർ)
*കോഴക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി /പേരാമ്പ്ര വഴി നട‍ുവണ്ണൂർ രണ്ടുകിലോമീറ്റർ
*കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നട‍ുവണ്ണൂർ -എസിമ‍‍‍ുക്ക് ഇറങ്ങ‍ുക. (4൦ കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ നട‍ുവണ്ണ‍ൂർ ബസ്റ്റാന്റിൽ നിന്നും എ സി മ‍ുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
{{#multimaps:11.482853, 75.751331|zoom=8}}
{{Slippymap|lat=11.482853|lon=75.751331|zoom=16|width=full|height=400|marker=yes}}
 
==അവലംബം==
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന ന‍ൂറാം വാർഷിക സ്ക‍ൂൾ സ്മരണികയിലെ മ‍‍ുൻ പ്രധാനധ്യാപകനായ എം കെ എ യ‍ുടെ ലേഖനം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437276...2532927" എന്ന താളിൽനിന്ന് ശേഖരിച്ചത്