Jump to content
സഹായം

"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78: വരി 78:
*ലൈബ്രറി,റീഡിംഗ്റൂം
*ലൈബ്രറി,റീഡിംഗ്റൂം
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.
*സ്പോർട്ട്സ്
*സ്പോർട്ട്സ്
വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. സന്മാര്ഗ്ഗ പാഠക്ലാസ്സുകൾ എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാര്ഗ്ഗപാഠ ക്ലാസ്സുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.
വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.  
 
* സന്മാർഗ പാഠക്ലാസുകൾ
 
എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാർഗ പാഠക്ലാസുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.
 
*സംഘടനകൾ
*സംഘടനകൾ
#കെ.സി.എസ്.എൽ| പെൺകുട്ടികളുടെ എണ്ണം
** ലിറ്റിൽ കൈറ്റ് സ്  വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
*കെ.സി.എസ്.എൽ| പെൺകുട്ടികളുടെ എണ്ണം
വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.
വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.
ആനിമേറ്റർ - സിസ്റ്റർ.മരീന P.M സി.എം.സി.
ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.
#ബാലജന സഖ്യം
 
വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാര്ഗ്ഗബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യ‍മല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യ‍ത്തിന്റെപ്രത്യേ‍കതകളാണ്.
* ബാലജന സഖ്യം
 
വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാർഗ ബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യ‍മല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യ‍ത്തിന്റെപ്രത്യേ‍കതകളാണ്.
ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്
വരി 91: വരി 100:
ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി,, ശ്രീ. പ്രിൻസ് ജോസഫ്
ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി,, ശ്രീ. പ്രിൻസ് ജോസഫ്
*ജൂനിയർ റെഡ്ക്രോസ്
*ജൂനിയർ റെഡ്ക്രോസ്
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.കൗൺസിലർ - ശ്രീമതി. ശാരദാമ്മാൾ പി.വി
കൗൺസിലർ - ശ്രീമതി. ശാരദാമ്മാൾ പി.വി
*പി.ടി.എ
*പി.ടി.എ
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.
വരി 105: വരി 113:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
റവ.ഫാ.അർനോൾഡ് C.M.I, റവ.ഫാ.ബനഡിക്ട് C.M.I, റവ.ഫാ.വലേറിയൻ C.M.I,  
റവ.ഫാ.അർനോൾഡ് C.M.I, റവ.ഫാ.ബനഡിക്ട് C.M.I, റവ.ഫാ.വലേറിയൻ C.M.I,  
റവ.ഫാ.ഫാബിയാൻ,C.M.I  റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I, റവ.ഫാ.റാൾഫ് C.M.I, റവ.ഫാ.ജോസഫ് മ‍ഞ്ഞനാനിക്കൽ C.M.I, റവ.ഫാ.തോമസ് മൂർ C.M.I, റവ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I, റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.Iറവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I റവ.ഫാ.ജോയി നിരപ്പിൽ C.M.I,റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I, റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I,റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I,റവ.ഫാ. ജോസഫ് വടക്കൻ C.M.I, റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I,റവ.ഫാ. ജോസ് വലിയമറ്റം C.M.I,
 
റവ.ഫാ.ഫാബിയാൻ,C.M.I  റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I, റവ.ഫാ.റാൾഫ് C.M.I,  
 
റവ.ഫാ.ജോസഫ് മ‍ഞ്ഞനാനിക്കൽ C.M.I, റവ.ഫാ.തോമസ് മൂർ C.M.I, റവ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I, റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.Iറവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I റവ.ഫാ.ജോയി നിരപ്പിൽ C.M.I,
 
റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I, റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I,റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I,
 
റവ.ഫാ. ജോസഫ് വടക്കൻ C.M.I, റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I,റവ.ഫാ. ജോസ് വലിയമറ്റം C.M.I,


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436811" എന്ന താളിൽനിന്ന് ശേഖരിച്ചത്