"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ (മൂലരൂപം കാണുക)
19:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== ക്ലബുകൾ == | == '''ക്ലബുകൾ''' == | ||
=== | ===<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>=== | ||
വരി 83: | വരി 83: | ||
അവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു പ്രാദേശിക വിഭവ ഭൂപട നിർമ്മാണം, സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറി, സ്കൂൾ ഇലക്ഷൻ, മോക്ക് പാർലമെൻ്റ് എന്നിവ. | അവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു പ്രാദേശിക വിഭവ ഭൂപട നിർമ്മാണം, സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറി, സ്കൂൾ ഇലക്ഷൻ, മോക്ക് പാർലമെൻ്റ് എന്നിവ. | ||
[[പ്രമാണം:18586 ss club (3).jpeg|നടുവിൽ|പ്രാദേശിക വിഭവ ഭൂപടം |പകരം=|ലഘുചിത്രം]] | [[പ്രമാണം:18586 ss club (3).jpeg|നടുവിൽ|പ്രാദേശിക വിഭവ ഭൂപടം |പകരം=|ലഘുചിത്രം|265x265ബിന്ദു]] | ||
പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി സ്കൂൾ നിൽക്കുന്ന വാർഡിൻ്റെ രൂപരേഖ നൽകി ദിക്കുകൾ, പ്രധാന സ്ഥാപനങ്ങൾ, റോഡുകൾ , ജലാശയങ്ങൾ ,ആരാധനാലയങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ഭൂപടം തയ്യാറാക്കി. | പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി സ്കൂൾ നിൽക്കുന്ന വാർഡിൻ്റെ രൂപരേഖ നൽകി ദിക്കുകൾ, പ്രധാന സ്ഥാപനങ്ങൾ, റോഡുകൾ , ജലാശയങ്ങൾ ,ആരാധനാലയങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ഭൂപടം തയ്യാറാക്കി. | ||
വരി 92: | വരി 92: | ||
പാർലമെൻ്ററി നടപടി ക്രമങ്ങളെ കുറിച്ച് ധാരണ ഉണ്ടാകാനും അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും മോക്ക് പാർലമെൻ്റ് സംഘടിപ്പിച്ചു. | പാർലമെൻ്ററി നടപടി ക്രമങ്ങളെ കുറിച്ച് ധാരണ ഉണ്ടാകാനും അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും മോക്ക് പാർലമെൻ്റ് സംഘടിപ്പിച്ചു. | ||
[[പ്രമാണം:18586 ss club.jpeg|ലഘുചിത്രം|സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറി]] | [[പ്രമാണം:18586 ss club.jpeg|ലഘുചിത്രം|സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറി|266x266ബിന്ദു]] | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതു വഴി കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാനും കുടാതെ സാമൂഹ്യശാസ്ത്ര പഠനത്തിൽ കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു. | സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതു വഴി കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാനും കുടാതെ സാമൂഹ്യശാസ്ത്ര പഠനത്തിൽ കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു. | ||
[[പ്രമാണം:18586 ss club (2).jpeg|ഇടത്ത്|ലഘുചിത്രം|207x207ബിന്ദു|പാർലമെന്റ് ഇലക്ഷന് മോഡലിൽ നടത്തിയ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ]] | |||
'''''ക്ലബ്ബുകളെക്കുറിച്ച് കൂടുതൽ അറിയാൻ [[ക്ലിക്ക് ചെയ്യുക .]]''''' | |||