"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→സയൻസ് ക്ലബ്
വരി 8: | വരി 8: | ||
== '''സയൻസ് ക്ലബ്''' == | == '''സയൻസ് ക്ലബ്''' == | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസംതോറും സ്കൂൾതലത്തിൽ ലഘു പരീക്ഷണ ശാസ്ത്ര ശിൽപ്പശാലകൾ സംഘടിപ്പിക്കും. പാഠപുസ്തകത്തിലെ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പല തവണ ചെയ്തു നോക്കി ശാസ്ത്രതത്വങ്ങൾ ഉറപ്പിക്കുന്നതിനായി മുഴുവൻ കുട്ടികളുടെയും വീട്ടിൽ ഹോം ലാബുകൾ സ്ഥാപിച്ചു. കൂടാതെ പാഠപുസ്തകങ്ങളിലെ ശാസ്ത്ര പരീക്ഷണങ്ങളുടെ പരീക്ഷണ വീഡിയോകൾ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വ്യത്യസ്ത ലഘുപരീക്ഷണങ്ങൾ കുട്ടികൾ കണ്ടെത്തി പുതുമയാർന്ന രീതിയിൽ അവതരിപ്പിക്കുന്ന ലിറ്റിൽ സയൻൻ്റിസ്റ്റ് ക്യാമ്പുകൾ വർഷാവസാനം സംഘടിപ്പിക്കും. മുഴുവൻ രക്ഷിതാക്കൾക്കും ആർക്കും കാണാൻ കഴിയുന്ന രീതിയിൽ സംഘടിപ്പിക്കുന്ന ലിറ്റിൽ സൈന്റിസ്റ് ശാസ്ത്ര പരീക്ഷണ ശില്പശാലകൾ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ആവേശമാണ്. ഇത്തരം പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം കുട്ടി ശാസ്ത്രജ്ഞന്മാർക്ക് തന്നെ ജന്മംനൽകാൻ സാധ്യമാകുമെന്ന് കരുതുന്നു | '''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസംതോറും സ്കൂൾതലത്തിൽ ലഘു പരീക്ഷണ ശാസ്ത്ര ശിൽപ്പശാലകൾ സംഘടിപ്പിക്കും. പാഠപുസ്തകത്തിലെ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പല തവണ ചെയ്തു നോക്കി ശാസ്ത്രതത്വങ്ങൾ ഉറപ്പിക്കുന്നതിനായി മുഴുവൻ കുട്ടികളുടെയും വീട്ടിൽ ഹോം ലാബുകൾ സ്ഥാപിച്ചു. കൂടാതെ പാഠപുസ്തകങ്ങളിലെ ശാസ്ത്ര പരീക്ഷണങ്ങളുടെ പരീക്ഷണ വീഡിയോകൾ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വ്യത്യസ്ത ലഘുപരീക്ഷണങ്ങൾ കുട്ടികൾ കണ്ടെത്തി പുതുമയാർന്ന രീതിയിൽ അവതരിപ്പിക്കുന്ന ലിറ്റിൽ സയൻൻ്റിസ്റ്റ് ക്യാമ്പുകൾ വർഷാവസാനം സംഘടിപ്പിക്കും. മുഴുവൻ രക്ഷിതാക്കൾക്കും ആർക്കും കാണാൻ കഴിയുന്ന രീതിയിൽ സംഘടിപ്പിക്കുന്ന ലിറ്റിൽ സൈന്റിസ്റ് ശാസ്ത്ര പരീക്ഷണ ശില്പശാലകൾ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ആവേശമാണ്. ഇത്തരം പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം കുട്ടി ശാസ്ത്രജ്ഞന്മാർക്ക് തന്നെ ജന്മംനൽകാൻ സാധ്യമാകുമെന്ന് കരുതുന്നു''' | ||
== '''മാത്‍സ് ക്ലബ്''' == | == '''മാത്‍സ് ക്ലബ്''' == |