Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

== ഡിസംബർ ==
== ഡിസംബർ ==
== ജനുവരി ==
 
=== ക്രിസ്തുമസ് ===
ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു.
== '''ജനുവരി''' ==
=== റിപ്പബ്ലിക് ദിനം ===
=== റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനം ആഘോഷിച്ചു പി ടി എ പ്രസിഡൻറ് ശ്രീ വി.യാക്കൂബ് ദേശീയ പതാക ഉയർത്തി എത്തി എന്ന് അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അധ്യക്ഷനായി.ശ്രീ .മൂസാപ്പ മുൻ വിരമിച്ച പ്രധാനധ്യാപകൻ പിടിഎ അംഗങ്ങളായ  ശ്രീമതി. പ്രമീള ,ശ്രീമതി .രഞ്ജിത തുടങ്ങിയവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ പി.ഫെമിൽ നന്ദിയും പറഞ്ഞു.

വരി 78: വരി 81:
മെട്രിക് മേള 25- 1-2016 നടന്നു. ഗണിതത്തിൽ കുട്ടികളെ ഉന്നതനിലയിൽ എത്തിക്കാൻ ഞാൻ ഞാൻ ഇതിന് കഴിഞ്ഞു ഒന്നു മുതൽ നാലു വരെയുള്ള ഉള്ള ക്ലാസ്സുകളിലെ പഠനോപകരണങ്ങളുടെ പ്രദർശനമായ മികവ് ഉത്സവം 28 1 2016 നടന്നു ഇത് പിടിഎയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി.

== ഫെബ്രുവരി ==
== '''ഫെബ്രുവരി''' ==
=== വായനാ വസന്തം ===
=== വായനാ വസന്തം ===
2- 2- 2016  തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച് 8 1 2016 ന് മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി .ഡി . ചന്ദ്രക്കല അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ  എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട  കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436167" എന്ന താളിൽനിന്ന് ശേഖരിച്ചത്