Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
[[പ്രമാണം:42011 spcli1.jpg|left|ലഘുചിത്രം|ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്]]

<big>ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്.പി.സി. ഇളമ്പ സീനിയർ ബാച്ച്‌ സ്കൂളിന് തൊട്ടടുത്തുള്ള ദേശാഭിമാനി ഗ്രന്ഥശാല സന്ദർശിക്കുകയും ലൈബ്രറിയെ നവീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതോടൊപ്പം കേഡറ്റുകൾ കൊണ്ടുവന്ന 50 പുസ്തകങ്ങളും കേഡറ്റുകൾ വരച്ച ഗാന്ധിജിയുടെ ചിത്രവും ഗ്രന്ഥശാലക്കുസംഭാവന ചെയ്തു. മാസന്തോറും എസ്.പി.സി. സ്കൂൾ തലത്തിൽ നടത്തുന്ന പ്രശ്നോത്തരിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കീർത്തനജ്യോതിക്ക് ക്യാഷ് പ്രൈസ് നൽകി. ഇതോടൊപ്പം സ്കൂൾ ഗാർഡനിംഗ്, ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന, ദീപം തെളിയിക്കൽ എന്നിവയും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം ബഹു.മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുജിത , പ്രിൻസിപ്പാൾ ടി. അനിൽ, എസ്.എം.സി. ചെയർമാൻ ജി. ശശിധരൻ നായർ , എച്ച്.എം. ശ്രീമതി സതിജ, ശ്രീ. സി.എസ്. വിനോദ് , ശ്രീ. എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. സി.പി.ഒ എം.ബാബു സ്വാഗതവും എ.സി.പി.ഒ സീന വൈ.എസ്. നന്ദിയും പറഞ്ഞു.</big><gallery>

പ്രമാണം:42011 spcli2.jpg|പുസ്തക ശേഖരണം
പ്രമാണം:42011 spcli2.jpg|right|പുസ്തക ശേഖരണം
പ്രമാണം:42011 spcli3.jpg|നിർദേശങ്ങൾ കാതോർത്ത് എസ്.പി.സി.
പ്രമാണം:42011 spcli3.jpg|right|നിർദേശങ്ങൾ കാതോർത്ത് എസ്.പി.സി.
പ്രമാണം:42011 spcli4.jpg|നിർദേശങ്ങൾ കാതോർത്ത് എസ്.പി.സി.
പ്രമാണം:42011 spcli4.jpg|right|നിർദേശങ്ങൾ കാതോർത്ത് എസ്.പി.സി.
</gallery>
</gallery>

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435613" എന്ന താളിൽനിന്ന് ശേഖരിച്ചത്