Jump to content
സഹായം

"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (INFOBOX)
(ചെ.)No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}
{{Infobox School  
{{Infobox School  
വരി 46: വരി 47:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
==ചരിത്രം==
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി  സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി.വൈ.എം.എ നിൽക്കുന്ന സ്ഥാനത്ത് 20  ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ലാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ  ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.

വരി 54: വരി 55:
ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.
ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
കിഴക്കിന്റെ വെനീസ് എന്ന് പുകൾപെറ്റ ആലപ്പുഴ നഗരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തത്തംപള്ളി സെന്റ്. മൈക്കിൾസ് ദേവാലയത്തിന് മുറ്റത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1858ൽ എൽ.പി.സ്‌കൂൾ ആയി രൂപാന്തിരം പ്രാപിച്ച് പിന്നീട് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹൈസ്‌കൂൾ ആയി പരിണമിച്ച തത്തംപള്ളി സെന്റ്. മൈക്കിൾസ് സ്‌കൂൾ കാലാകലങ്ങളിലൂടെ സുസജ്ജമായ ഒരു കലാലയമായി മാറിയിരിക്കുന്നു. ആലപ്പുഴ നഗരപരിധിയിൽ മുല്ലയ്ക്കൽ, ആര്യാട് തെക്ക് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് ഹൈസ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നിട്ട് നിൽക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* ജലപാഠം എക്കോ ക്ലബ്
*ജലപാഠം എക്കോ ക്ലബ്
* കലാ - കായിക പ്രവ൪ത്തനങ്ങൾ
*കലാ - കായിക പ്രവ൪ത്തനങ്ങൾ
* ബാന്റ് ട്രൂപ്പ്.
*ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ് പ്രവ൪ത്തനങ്ങൾ
*ക്ലബ് പ്രവ൪ത്തനങ്ങൾ
* സ്കൗട്ട് & ഗൈഡ്
*സ്കൗട്ട് & ഗൈഡ്
* ബുൾബുൾ
*ബുൾബുൾ
* റെഡ് ക്രോസ്സ്
*റെഡ് ക്രോസ്സ്
* ലിറ്റിൽ കൈറ്റ്സ്
*ലിറ്റിൽ കൈറ്റ്സ്

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
കോ൪പ്പറേറ്റ് മാനേജ്മെന്റ്  ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി
കോ൪പ്പറേറ്റ് മാനേജ്മെന്റ്  ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==

വരി 120: വരി 121:
|10
|10
|സിസിലി സക്കറിയാസ്
|സിസിലി സക്കറിയാസ്
|2001-2003
| 2001-2003
|-
|-
|11
|11
വരി 135: വരി 136:
|-
|-
|14
|14
|ജോസഫ് എം  എ
| ജോസഫ് എം  എ
|2015-2017
|2015-2017
|-
|-
വരി 144: വരി 145:
|16
|16
|ബിനു ജോൺ
|ബിനു ജോൺ
|2020-2021  
|2020-2021
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

* റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
*റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
* സിബി  മലയിൽ (സംവിധായക൯)
*സിബി  മലയിൽ (സംവിധായക൯)
* ചിക്കൂസ് ശിവ൯ (ചിത്രകാര൯)
*ചിക്കൂസ് ശിവ൯ (ചിത്രകാര൯)
* ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
*ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
* ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
*ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
* മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
*മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)

==വഴികാട്ടി==
==വഴികാട്ടി==

* ആലപ്പുഴ  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*ആലപ്പുഴ  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .
*ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .

<br>
<br>
----
----
{{#multimaps:9.506155967712402,76.34403991699219|zoom=18}}
{{#multimaps:9.506155967712402,76.34403991699219|zoom=18}}
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434819" എന്ന താളിൽനിന്ന് ശേഖരിച്ചത്