Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പ്രസന്റേഷൻ എൽ പി സ്കൂൾ, ചേന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=ചേന്ന വേലി
|സ്കൂൾ വിലാസം=ചേന്നവേലി
|പോസ്റ്റോഫീസ്=അർത്തുങ്കൽ പി.ഒ.
|പോസ്റ്റോഫീസ്=അർത്തുങ്കൽ പി.ഒ.
|പിൻ കോഡ്=688530
|പിൻ കോഡ്=688530
വരി 61: വരി 61:
}}
}}


== '''പ്രസന്റേഷൻ എൽ .പി  സ്‌കൂൾ  ചരിത്രം''' ==
== '''ചരിത്രം''' ==
 
'''പ്രസന്റേഷൻ എൽ .പി  സ്‌കൂൾ -''' അർത്തുങ്കൽ കാക്കരി കുടുംബക്കാരുടെ മാനേജ്മെൻ്റിൽ 1910 നു  ശേഷം സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ക്കൂൾ. ഓലയും തടിയും കൊണ്ട് നിർമ്മിച്ചതായിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. പിൽക്കാലത്ത് ഈ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായി വന്നതിനെ തുടർന്ന് ഈ സ്ഥാപനം പള്ളിക്കാര്യത്തിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഫാ: സെബാസ്റ്റ്യൻ പ്രസന്റേഷൻ അർത്തുങ്കൽ വികാരിയായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതിനാലാണ്  ഈ സ്കൂൾ പ്രസന്റേഷൻ  എൽ .പി സ്കൂൾ എന്നറിയപ്പെടുന്നത്. പള്ളി വിദ്യാലയത്തിന്റെ ഉടമസ്‌ഥത ഏറ്റെടുത്തതിനു ശേഷം എല്ലാവരുടെയും സഹകരണത്തോടെ നല്ലൊരു സ്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
== അർത്തുങ്കൽ കാക്കരി കുടുംബക്കാരുടെ മാനേജ്മെൻ്റിൽ 1910 നു  ശേഷം സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ക്കൂൾ .ഓലയും തടിയും കൊണ്ട് നിർമ്മിച്ചതായിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. പിൽക്കാലത്ത് ഈ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായി വന്നതിനെ തുടർന്ന് ഈ സ്ഥാപനം പള്ളിക്കാര്യത്തിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഫാ: സെബാസ്റ്റ്യൻ പ്രസന്റേഷൻ    അർത്തുങ്കൽ വികാരിയായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ പ്രസന്റേഷൻ  എൽ .പി സ്കൂൾ എന്നറിയപ്പെടുന്നത്. പള്ളി മാനേജ്‌മെന്റ് ആയ ശേഷം നല്ലോരു സ്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഏകദേശം ഒരേക്കർ സ്ഥലത്താണ് പ്രസൻ്റേഷൻ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഓട് മേഞ്ഞ പക്കാ കെട്ടിടമാണുള്ളത്. ആറ് ക്ലാസ് റൂം ,ഒരു ഓഫീസ് റൂം, ഒരു പാചകപുര, മൂന്ന് ടോയിലെറ്റും ചുറ്റുമതിലോടു കൂടിയതാണ് ഈ സ്കൂൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


വരി 73: വരി 72:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
* ധാലസ് കാട്ടുങ്കൽ തയ്യിൽ
* എലിസബത്ത് പി.എം
* റിത്താമ്മ എ.എ
* മേരി മാർഗ്രേറ്റ്
* ആന്റണി അമാർ
* മാഗി ജോർജ്ജ്
 
'''മാനേജർ ;ഹെഡ് മാസ്റ്റർ ;അദ്ധ്യപകർ'''
 
== മാനേജർ ==
#
#
#
#
വരി 80: വരി 89:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
സജിത്ത് വർക്കി - കാക്കരിയിൽ കോടതി ഉദ്യേഗസ്ഥൻ
#
 
#
ജോൺ ജോർജ് വലിയപറമ്പിൽ - (CBI ഉദ്യേഗസ്ഥൻ)
==വഴികാട്ടി==
 
സുധീഷ് കുരിശിങ്കൽ - ആർമി
 
ജൂലിയൻകുഞ്ഞ് - കാക്കരിയിൽ - BSF
 
ഒത്തിരിയേറെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനമായി നിലനില്ക്കുന്നു       
 
== 'വഴികാട്ടി ==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം  
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം  
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
<br>
<br>
----
----
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
{{Slippymap|lat=9.6484033|lon= 76.3016226|zoom=18|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434682...2530980" എന്ന താളിൽനിന്ന് ശേഖരിച്ചത്