"കുന്നരു എയിഡഡ് യു പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നരു എയിഡഡ് യു പി സ്കൂൾ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പയ്യന്നുർ സബ്ജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യമുള്ള ഒരു സ്കൂളായി കുന്നരു എ യു പി സ്കൂൾ ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് പെയിന്റ് അടിച്ച് വൃത്തിയാക്കിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷം കുറച് ഉല്ലാസരാക്കുന്നതിനുള്ള സ്കൂൾ റേഡിയോ ,പാർക്ക് എന്നിവ നവീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് വിപുലമായ ശൗചാലയം നിർമിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവിശ്യമായ ജല സൗകര്യം ,കുടിവെള്ള സൗകര്യം എന്നിവ ഒരിക്കിയിട്ടുണ്ട്. | ||
ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്റൂമായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം ലൈബ്രറി സൗകര്യം ഒരിക്കിയിട്ടുണ്ട് . കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം ലഭ്യമാകാൻ വിപുലമായ കമ്പ്യൂട്ടർ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് ആവിശ്യമായ സ്കൂൾ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. | |||
കുട്ടികളെ സ്കൂളിലേക്ക് സുരക്ഷിതമായി എത്തിക്കാനും തിരിച്ചു വീട്ടിലേക്ക് എത്തിക്കാനുമുള്ള വാഹന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. |