"എസ്.വി.എച്ച്.എസ്. പൊങ്ങലടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:00, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022editing
('മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(editing) |
||
വരി 1: | വരി 1: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. | ||
പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവുകയും പഠനരീതിക്കനുസരിച്ച് മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.വിവരസാങ്കേതികവിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതിന് നമ്മുടെ ക്ലാസ്സ് മുറികൾ | പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവുകയും പഠനരീതിക്കനുസരിച്ച് മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.വിവരസാങ്കേതികവിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതിന് നമ്മുടെ ക്ലാസ്സ് മുറികൾ സജ്ജമായി കഴിഞ്ഞു. നമ്മുടെ വിദ്യാലയങ്ങളിൽ എല്ലാം ഐ.ടി ലാബുകൾ പ്രവർത്തനക്ഷമമായി | ||
ഹൈടെക് ക്ലാസ് മുറി വിജ്ഞാനം വിരൽ തുമ്പിൽ ആയ ലോകത്ത് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിൻ്റെ ഭാഗമായി up , | ഹൈടെക് ക്ലാസ് മുറി വിജ്ഞാനം വിരൽ തുമ്പിൽ ആയ ലോകത്ത് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിൻ്റെ ഭാഗമായി up , hs വിഭാഗങ്ങളിലായി 6 ക്ലാസ് മുറികൾ ഹൈടെക് ആക്കുക ഉണ്ടായി | ||
ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി | ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി | ||
ജൈവ പച്ചക്കറി കൃഷി കാർഷിക സംസ്കാരം കുട്ടിക്കുന്നതിനും എത്തിക്കുന്നതിനും കുട്ടികളെ സ്വയം പര്യാപ്തരും , അധ്വാന ശീലരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയുണ്ടായി . വിഷരഹിത ജൈവപച്ചക്കറി കൃഷി എന്ന സങ്കൽപ്പത്തെ പൂർത്തീകരിക്കുന്നതിനായിട്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത് . ഈ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൻ്റെ പ്രധാന | ജൈവ പച്ചക്കറി കൃഷി കാർഷിക സംസ്കാരം കുട്ടിക്കുന്നതിനും എത്തിക്കുന്നതിനും കുട്ടികളെ സ്വയം പര്യാപ്തരും , അധ്വാന ശീലരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയുണ്ടായി . വിഷരഹിത ജൈവപച്ചക്കറി കൃഷി എന്ന സങ്കൽപ്പത്തെ പൂർത്തീകരിക്കുന്നതിനായിട്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത് . ഈ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൻ്റെ പ്രധാന വിഭവങ്ങൾ. | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |