Jump to content
സഹായം

"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരത്തെറ്റ്
(ചെ.) (സാമൂഹ്യ)
(ചെ.) (അക്ഷരത്തെറ്റ്)
വരി 24: വരി 24:
  '''ഗണിത ക്ലബ്'''  
  '''ഗണിത ക്ലബ്'''  


                     2021 -2022 അധ്യായന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വം 27.10.2021 രാവിലെ 10.30 ന് ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി ലീന,ശ്രീമതി ജിൻസി എന്നീ അദ്ധ്യാപികമാർ ഏറ്റെടുത്തു. 22.11.2021, 25.11.2021 എന്നീ ദിവസങ്ങളിൽ കൂടിയ യോഗത്തിൽ രണ്ടു ബാച്ചിലേയും കുട്ടികൾക്ക് നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, മോഡലുകളുടെ നിർമാണം, പസ്സിൽസ്, ഗയിംസ്‌ എന്നിവ പരിചയപ്പെടുത്തി.  10.12.2021, 13.12.2021 എന്നീ ദിവസങ്ങളിൽ ചാർട്ട് പേപ്പർ, പുഷ്പിൻ, സ്കെച്ചും ഉപയോഗിച്ച് ഗെയിമിനായുള്ള ഒരു മോഡലിന്റെ നിർമ്മാണം പരിചയപ്പെടുത്തി. കുട്ടികൾ ആ നിർമ്മാണം പൂർത്തിയാക്കുകയും, രസകരമായി ഗയിം നടത്തുകയും ചെയ്തു. 5.01.2022, 17.01.2022 ദിവസങ്ങളിൽ നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് എന്നിവ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകി. <gallery>
                     2021 -2022 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വം 27.10.2021 രാവിലെ 10.30 ന് ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗങ്ങളിൽ ശ്രീമതി ലീന,ശ്രീമതി ജിൻസി എന്നീ അദ്ധ്യാപികമാർ ഏറ്റെടുത്തു. 22.11.2021, 25.11.2021 എന്നീ ദിവസങ്ങളിൽ കൂടിയ യോഗത്തിൽ രണ്ടു ബാച്ചിലേയും കുട്ടികൾക്ക് നമ്പർ ചാർട്ട്, ജിയോമെട്രിക്കൽ  ചാർട്ട്, മോഡലുകളുടെ നിർമ്മാണം, പസ്സിൽസ്, ഗയിംസ്‌ എന്നിവ പരിചയപ്പെടുത്തി.  10.12.2021, 13.12.2021 എന്നീ ദിവസങ്ങളിൽ ചാർട്ട് പേപ്പർ, പുഷ്പിൻ, സ്കെച്ചുപെൻ ഉപയോഗിച്ച് ഗെയിമിനായുള്ള ഒരു മോഡലിന്റെ നിർമ്മാണം പരിചയപ്പെടുത്തി. കുട്ടികൾ ആ നിർമ്മാണം പൂർത്തിയാക്കുകയും, രസകരമായി ഗയിം നടത്തുകയും ചെയ്തു. 15.01.2022, 17.01.2022 ദിവസങ്ങളിൽ നമ്പർ ചാർട്ട്, ചാർട്ട് എന്നിവ ജിയോമെട്രിക്കൽ ചാർട്ടിൽ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകി. <gallery>
4445407.jpeg|
4445407.jpeg|
4445408.jpeg|
4445408.jpeg|
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431149" എന്ന താളിൽനിന്ന് ശേഖരിച്ചത്