Jump to content
സഹായം

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 90: വരി 90:

   • ശുചിത്വാവബോധം നൽകുന്നതിന് പൊതുസ്ഥലശുചീകരണം ( ശംഖുമുഖം ബീച്ച്, വലിയതുറ കമ്മീഷണർ ഓഫിസ് തുടങ്ങിയവ)

തുടർന്ന് വായിക്കുക...........................[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/പ്രവർത്തനങ്ങൾ]]
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924ൽ തിരുവനന്തപുരത്തെത്തിയ അഗസ്തീനിയൻ സന്യാസസഹോദരിമാർ പിൽക്കാലത്ത്, 1964 ലെ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary sisters of the Immaculate Heart of Mary അഥവാ 'മാതാവിന്റെ വിമലഹൃദയ പ്രേഷിതസഹോദരിമാർ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സഭാസ്ഥാപകയായ റവറന്റ് മദർ മരിയ ലൂയിസ് ഡിമീസ്റ്ററുടെ 'option for the poor' എന്ന ആദർശം‍ സാർത്ഥകമാക്കിക്കൊണ്ട് സ്ത്രീകളുടെ പുനരുദ്ധാരണത്തിനുതകുന്ന രീതിയിലുള്ള തയ്യൽ, പാചകം, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം എന്നിവയെല്ലാം പരിശീലിപ്പിക്കുവാനാരംഭിച്ചു. ഒരു സ്ത്രീ വിദ്യാഭ്യാസം നേടിയാൽ അവളിലൂടെ കുടുംബവും, സമൂഹവും വിജ്ഞാനവെളിച്ചത്തിലേയ്ക്ക് ചുവടുവയ്ക്കുമെന്ന ദീർഘവീക്ഷണമാണ് പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിക്കാൻ പ്രേരണയായത്.ആതുരസേവനം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കുട്ടികളുടെയും വൃദ്ധരുടെയും പുനരുദ്ധാരണം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്ന ICM സഹോദരിമാർ വിവിധ ഭൂഖണ്ഡങ്ങളിലായി 14 രാജ്യങ്ങളിൽ സഭാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430849" എന്ന താളിൽനിന്ന് ശേഖരിച്ചത്