Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 87: വരി 87:


2017-18 അദ്ധ്യായന വർഷത്തിൽ  സംസ്ഥാന  കായികമേള പലായിൽ നടന്നപ്പോൾ കായികമേളയുടെ പ്രാരംഭമായി നടത്തിയ ഘോഷയാത്രയിൽ കായികതാരങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് കിടങ്ങൂർ വഞ്ചിപ്പാട്ട് സംഘം  അവതരിപ്പിച്ച plot ശ്രദ്ധേയമായി.  കായിക മേളയുടെ സമാപന ചടങ്ങിൽ വഞ്ചിപ്പാട്ട് സംഘത്തിന് മന്ത്രിയുടെ സർട്ടിഫിക്കറ്റും  ലഭിക്കുകയുണ്ടായി.
2017-18 അദ്ധ്യായന വർഷത്തിൽ  സംസ്ഥാന  കായികമേള പലായിൽ നടന്നപ്പോൾ കായികമേളയുടെ പ്രാരംഭമായി നടത്തിയ ഘോഷയാത്രയിൽ കായികതാരങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് കിടങ്ങൂർ വഞ്ചിപ്പാട്ട് സംഘം  അവതരിപ്പിച്ച plot ശ്രദ്ധേയമായി.  കായിക മേളയുടെ സമാപന ചടങ്ങിൽ വഞ്ചിപ്പാട്ട് സംഘത്തിന് മന്ത്രിയുടെ സർട്ടിഫിക്കറ്റും  ലഭിക്കുകയുണ്ടായി.
== ഭക്ഷ്യ മേള ==
നമ്മുടെ നാടിൻറെ തനതായ ഭക്ഷണ സംസ്കാരത്തെ അടുത്തറിയുന്നതിനും അനാരോഗ്യകരമായ  ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും നമ്മുടെ തനത് രുചി വൈവിധ്യങ്ങ ളിലേക്ക് തിരിച്ചുപോകുന്നതിന് അവസരം ഒരുക്കുന്നതിനും  വേണ്ടി നടത്തിയ പ്രവർത്തനമാണ് നാടൻ ഭക്ഷണ വിഭവങ്ങളുടെ ഭക്ഷ്യമേള.
== കർക്കടക മാസത്തിലെ ഔഷധ കഞ്ഞി ==
പ്രകൃതി യുമായി ഇണങ്ങി ചേർന്ന്, കാലാവസ്ഥയുടെ  പ്രതികൂല അവസ്ഥകളെ തരണംചെയ്ത് ആരോഗ്യം സംരക്ഷിക്കുന്ന നമ്മുടെ തനത് ഭക്ഷ്യ സംസ്കാരത്തെ അറിയാൻ ആവിഷ്കരിച്ചുനടപ്പിലാക്കുന്ന പദ്ധതി.
== ഔഷധസസ്യ തോട്ടം ==
പണ്ടുകാലം മുതൽ മനുഷ്യർ മരുന്നിനായി ഉപയോഗിക്കുന്ന നമ്മുടെ നാട്ടിൽ യഥേഷ്ടം വളരുന്നതും അല്ലാത്തതുമായ
ഔഷധശേഷിയുള്ള സസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനാണ് ഔഷധ സസ്യത്തോട്ടം സ്ക്കൂളിൽ നിർമ്മിച്ചത് .ചിറ്റമൃത് ,അരളി ,അശോകം ,അൽപം ,ഇരട്ടിമധുരം ,ഇലഞ്ഞി ,കരിനെച്ചി ,കസ്തൂരി മഞ്ഞൾ ,തുമ്പ ,ദന്തപ്പല ,നിലപ്പന ,ബ്രഹമി ,മാതളം തുടങ്ങി നിരവധി ഔഷധസസ്യങ്ങൾ നമ്മുടെ ഔഷധസസ്യത്തോട്ടത്തിലുണ്ട്.
== പഴയകാല ഉപകരണങ്ങളുടെ  പ്രദർശനം ==
കേരളത്തിൻറെ മുൻകാല കാർഷിക ജീവിത രീതിയെയും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയും ഗൃഹോപകരണങ്ങളെ യും പരിചയപ്പെടുത്തുന്നതിനു വേണ്ടി പഴയ കാല ഉപകരണങ്ങളുടെ  പ്രദർശനം സംഘടിപ്പിച്ചു. നാഴി , ചങ്ങഴി, പറ , തിരികല്ല്,അടപലക, മെതിയടി ചിരട്ടത്തവി , ചിമ്മിനി വിളക്ക് ആദ്യ കാല നാണയങ്ങൾ തുടങ്ങിയ ധാരാളം ഉപകരണങ്ങൾ  കുട്ടികൾക്ക് പരിചയപ്പെടാൻ പ്രദർശനം അവസരമൊരുക്കി.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430738" എന്ന താളിൽനിന്ന് ശേഖരിച്ചത്