"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→സയൻസ് ക്ലബ്ബ്
No edit summary |
|||
വരി 3: | വരി 3: | ||
==== വിദ്യാരംഗം ==== | ==== വിദ്യാരംഗം ==== | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം , ചിത്രരചന എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ വിദ്യാ രംഗത്തിന് കീഴിൽ നടത്തിവരുന്നു. വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആഘോഷിച്ചുവരുന്നു. വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. 2020 - 2021 വർഷത്തിൽ സബ്ജില്ലാതല വിദ്യാരംഗം കഥാരചനാ മത്സരത്തിൽ ഏഴാംക്ലാസിലെ ആയിഷ സഫീദ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം , ചിത്രരചന എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ വിദ്യാ രംഗത്തിന് കീഴിൽ നടത്തിവരുന്നു. വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആഘോഷിച്ചുവരുന്നു. വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. 2020 - 2021 വർഷത്തിൽ സബ്ജില്ലാതല വിദ്യാരംഗം കഥാരചനാ മത്സരത്തിൽ ഏഴാംക്ലാസിലെ ആയിഷ സഫീദ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
==== ഗണിത ശാസ്ത്ര ക്ലബ്ബ്. ==== | ==== ഗണിത ശാസ്ത്ര ക്ലബ്ബ്. ==== | ||
വരി 16: | വരി 14: | ||
6 B യിലെ മുഹമ്മദ് റസൽ,7B യിലെ ഫാത്തിമ ഹാനിയ എന്നിവർ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള പ്രസംഗം ഓൺലൈനായി അവതരിപ്പിച്ചു. | 6 B യിലെ മുഹമ്മദ് റസൽ,7B യിലെ ഫാത്തിമ ഹാനിയ എന്നിവർ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള പ്രസംഗം ഓൺലൈനായി അവതരിപ്പിച്ചു. | ||
===='''സയൻസ് ക്ലബ്.'''==== | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ചാ ന്ദ്രദിന ക്ലാസ്സ് സംഘടിപ്പിച്ചു. പോസ്റ്റർ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവ ഉൾപ്പെടുത്തി ഓസോൺ ദിനം, ഊർജ സംരക്ഷണത്തി ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിൽ ഊർജ്ജ സംരക്ഷണ ദിനം എന്നീ ദിനങ്ങളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രരംഗം സബ്ജില്ലാതല പരിപാടികളിലും വിദ്യാലയത്തിലെ കുട്ടികൾക്ക് മികവ് തെളിയിക്കാൻ കഴിഞ്ഞു. കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ക്വിസ് മത്സരങ്ങളും നടത്തിവരുന്നു. | |||
==== '''ഇംഗ്ലീഷ് ക്ലബ്ബ്.''' ==== | ==== '''ഇംഗ്ലീഷ് ക്ലബ്ബ്.''' ==== | ||
വരി 62: | വരി 63: | ||
4. ഒക്ടോബർ-2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു. | 4. ഒക്ടോബർ-2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു. | ||
==== '''ആരോഗ്യകായിക ക്ലബ്ബ്.''' ==== | ==== '''ആരോഗ്യകായിക ക്ലബ്ബ്.''' ==== |