Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

== സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ==

<p style="text-align:justify">
അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരബോധം, സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. കേരളത്തിന്റെ മണ്ണിൽ രൂപം കൊണ്ട ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കാൻ സാധിച്ചു.

വരി 20: വരി 21:

2019-20 അധ്യയന വർഷത്തിൽ അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലും എസ്പിസി പദ്ധതിക്ക് തുടക്കം കുറിച്ചു.
2019-20 അധ്യയന വർഷത്തിൽ അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലും എസ്പിസി പദ്ധതിക്ക് തുടക്കം കുറിച്ചു.
 
<p style="text-align:justify">

575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428616" എന്ന താളിൽനിന്ന് ശേഖരിച്ചത്