Jump to content
സഹായം

"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:

മുൻ വർഷങ്ങളിൽ കേരള സ്ക്കൂൾ കലാമേളയിൽ ജില്ലാ തലത്തിൽ ഉർദു ക്വിസ് ഇനത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തല ഇഖ്ബാൽ ടാലന്റ് പരീക്ഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിൽ ഉർദു ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ദിനം ഒരു പദം പദ്ധതിക്ക് തുടക്കം കുറിച്ചു

===='''ഉർദു ക്ലബ്ബിന് കീഴിൽ 5,6,7 ക്ലാസുകളിലെ 30 കുട്ടികൾ അംഗങ്ങളാന്ന്. മൂന്നു ക്ലാസുകളിലുമായി 120 ഓളം കുട്ടികൾ ഉർദു ഭാഷ പഠിക്കുന്നു. നവംബർ 9 ലോക ഉർദുദിനം, ഫിബ്രവരി 15 ദേശീയ ഉർദു ദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളൊക്കെ സജീവമായി ആഘോഷിക്കാറുണ്ട്.'''====
==== '''ക്ലബിനു കീഴിൽ കുട്ടികളുടെ രചനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഓരോ വർഷവും ഉർദു മാഗസിൻ പുറത്തിറക്കാറുണ്ട്''' ====
==== '''മത്സര പരീക്ഷകളിലും, സ്കൂൾ കലാമേളകളിലും മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്''' ====
==== '''മുൻ വർഷങ്ങളിൽ കേരള സ്ക്കൂൾ കലാമേളയിൽ ജില്ലാ തലത്തിൽ ഉർദു ക്വിസ് ഇനത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തല ഇഖ്ബാൽ ടാലന്റ് പരീക്ഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിൽ ഉർദു ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ദിനം ഒരു പദം പദ്ധതിക്ക് തുടക്കം കുറിച്ചു''' ====
===='''അറബിക് ക്ലബ്‌'''====
===='''അറബിക് ക്ലബ്‌'''====
ജി യു പി എസ് വലിയോറ സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും നടന്നുവരുന്നു. അറബി സാഹിത്യോത്സവം, അലിഫ് ടാലന്റ് ടെസ്റ്റ്, ദിനാചരണ ക്വിസ്  തുടങ്ങിയവയിലെല്ലാം ഉന്നത വിജയം കൈവരിക്കാൻ അറബിക് ക്ലബ് അംഗങ്ങൾക്ക്  സാധിച്ചിട്ടുണ്ട്. അറബി ക്ലബ്ബിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറോളം വിദ്യാർത്ഥികളുണ്ട്.

575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427874" എന്ന താളിൽനിന്ന് ശേഖരിച്ചത്