ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(സ്കൂളിന്റെ ചിത്രം അപ്‌ലോഡ് ചെയ്തു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബെറ്റി മൈക്കിൾ വി | |പ്രധാന അദ്ധ്യാപിക=ബെറ്റി മൈക്കിൾ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=aalees | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല മോഹൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല മോഹൻ | ||
|സ്കൂൾ ചിത്രം=22641 | |സ്കൂൾ ചിത്രം=22641.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
}} | }} | ||
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ വടൂക്കര | തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ വടൂക്കര എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
== ചരിത്രം == | |||
തൃശൂർ നഗരസഭാ ആസ്ഥാനത്തുനിന്ന് 4 കി മി തെക്ക് കൂർക്കഞ്ചേരി സെന്ററിൽ നിന്ന് 2 കി മി പടിഞ്ഞാറുമാറി റയിൽവേ ക്രോസ് കടന്ന് വടൂക്കര ഗുരുവിജയം സ്കൂൾ അങ്കണത്തിലെത്താം. | |||
ഒരു അർദ്ധദ്വീപായ വടൂക്കര ഗ്രാമത്തിന് പുറംലോകവുമായി സമ്പർക്കം പുലർത്തനുള്ള ഏക വാഹനഗതാഗതമാർഗ്ഗം ആദ്യകാലത്ത് വടൂക്കര റയിൽവേ ലെവൽ ക്രോസ്സ് മാത്രമായിരുന്നു.കിഴക്കരികിൽ തീവണ്ടിപ്പാതയും തെക്കും വടക്കും പടിഞ്ഞാറും മാസങ്ങളോളം നിലനിൽക്കുന്ന ജലാശയങ്ങളും തെക്കും വടക്കും പ്രദേശങ്ങളായ അരണാട്ടുകരയേയും നെടുപുഴയേയും കൂട്ടിയിണക്കുന്ന പാലങ്ങളും റോഡുകളും വന്നിട്ട് അധിക കാലമായിട്ടില്ല. | |||
ഇപ്രകാരം ഭൂമിശാസ്ത്രപരമായി ഏകാന്താവസ്തയിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലും ജാതി ജന്യമായ ഉച്ചനീചാവസ്ഥയിലും നെടുനിദ്രകൊണ്ടിരുന്ന ഈ കാർഷികമേഖലയിലേക്ക് അക്ഷരങ്ങളുടെ നെയ്‌വിളക്കുമായി ഒരു ശ്രീനാരായണ ഗുരുഭക്തൻ കടന്നുവന്നു. അദ്ദേഹത്തിന്റെ കാരുണ്യംകൊണ്ട് ഇവിടെ ഈ വിദ്യാലയം സ്ഥാപിതമായി. വടൂക്കരയിലെ ഗുരുവിജയം പ്രൈമറി സ്കൂളിന്റെ സ്‌ഥാപക മാനേജരായിരുന്നു മൂത്തേടത്തു എം ആർ കോന്നി അവർകൾ. അദ്ദേഹം 1927 ൽ സ്ഥാപിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ മൂത്തേടത്തു പാറൻ മകൻ രാമൻ മാസ്റ്ററായിരുന്നു. സമൂഹത്തിലെ പല ഉന്നതസ്ഥാനങ്ങളും വഹിക്കുന്ന പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 78: | വരി 81: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
{{Slippymap|lat=10.498950727685102|lon= 76.1983766254056|zoom=18|width=800|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തൃശൂർ റയിൽവെ സ്റ്റേഷനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
* തൃശൂർ മുൻസിപ്പൽ സ്റ്റാന്റീനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
* കൂർക്കഞ്ചേരിയിൽനിന്നും ഒന്നര കി മി - ഓട്ടോ മാർഗ്ഗം എത്താം. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ