Jump to content
സഹായം

"സെന്റ് സ്റ്റീഫൻസ് എൽ പി എസ് ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
1905 ൽ ആരംഭിച്ച ഈ വിദ്യാലയം 2012 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഉഴവൂരും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാട് കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.  ആൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം ഒട്ടനേകം ചരിത്ര പുരുഷന്മാർക്ക് അറിവ് പകർന്നു നൽകി. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, ഈ ജെ ലൂക്കോസ്, മാർ മാത്യു മൂലക്കാട്ട് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കോട്ടയം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഉഴവൂർ സെന്റ്സ്റ്റീഫൻസ് പള്ളിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തലമുറയ്ക്ക് അറിവ് പകർന്നു നൽകുക എന്ന ദൗത്യവുമായി സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ ഉഴവൂർ ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.
1905 ൽ ആരംഭിച്ച ഈ വിദ്യാലയം 2012 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഉഴവൂരും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാട് കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.  ആൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം ഒട്ടനേകം ചരിത്ര പുരുഷന്മാർക്ക് അറിവ് പകർന്നു നൽകി. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, ഈ ജെ ലൂക്കോസ്, മാർ മാത്യു മൂലക്കാട്ട് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കോട്ടയം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഉഴവൂർ സെന്റ്സ്റ്റീഫൻസ് പള്ളിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വരും തലമുറയ്ക്ക് അറിവ് പകർന്നു നൽകുക എന്ന ദൗത്യവുമായി സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ ഉഴവൂർ ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കുവാൻ 2 ഗ്യാസ് അടുപ്പുകളോട് കൂടിയ പാചകപ്പുര ഉണ്ട്. അരിയും മറ്റു ആവശ്യ സാധനങ്ങളും സൂക്ഷിച്ചു വയ്ക്കുവാൻ സ്റ്റോർ റൂമും സ്കൂളിൽ ഉണ്ട്. 4 യൂറിനലുകളും 3 ടോയ്‌ലെറ്റുകളും അടങ്ങിയ ശുചീമുറി സൗകര്യമാണ് സ്കൂളിനുള്ളത്. സ്കൂളിലേക്ക് ആവശ്യമായ ജലം മാനേജ്മെന്റിന്റെ കീഴിലുള്ള കിണറിൽ നിന്നുമാണ് എടുക്കുന്നത്. കുട്ടികൾക്ക് മഴ നനയാതെ ടോയ്‌ലെറ്റിൽ പോകുന്നതിനും ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനും സ്കൂളിന്റെ പരിസരം ഷീറ്റ് ഇട്ടിട്ടുണ്ട്. കൂടാതെ ക്ലാസ്സ്‌ മുറികളും സ്കൂളിന്റെ മുറ്റവും ടൈൽസ് ഇട്ട് മനോഹരമാക്കിയിട്ടുണ്ട്.

36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426431" എന്ന താളിൽനിന്ന് ശേഖരിച്ചത്