Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24: വരി 24:
<p align="justify">വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കൻഡറി വിഭാഗത്തിലെ ആൺകുട്ടികൾ ആയി 14 വാഷ്‌റൂമുകളും ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടി സ്ത്രീസൗഹൃദ ടോയ്ലറ്റ് കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട് ,ഇൻസിലേറ്റർ ,വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനുപുറമേ അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു</p>

== '''''വികസന കാഴ്ചപ്പാട്''''' ==
== '''''വികസന കാഴ്ചപ്പാട്''''' ==
<p align="justify">'''അടുത്ത 3 വർഷത്തിനുള്ളിൽ''' ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും ഇ+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. കിലേൃമരശ്ലേ ണവശലേ ആീമൃറ ഉൾപ്പെടെയുള്ള നവീനസാങ്കേതികവിദ്യയുപയോഗിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. ആരോഗ്യം ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം</p>
<p align="justify">'''അടുത്ത 3 വർഷത്തിനുള്ളിൽ''' ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും ഇ+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. കിലേൃമരശ്ലേ ണവശലേ ആീമൃറ ഉൾപ്പെടെയുള്ള നവീനസാങ്കേതികവിദ്യയുപയോഗിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. ആരോഗ്യം ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം ഉറപ്പ് വരുത്തുക </p>

'''ദീർഘകാലാടിസ്ഥാനപദ്ധതികൾ'''
'''ദീർഘകാലാടിസ്ഥാനപദ്ധതികൾ'''

1. പുതിയ ക്ലാസ്മുറികൾ. നിലവിൽ സ്കൂളിൽ ഉള്ള കുട്ടികളുടെ എണ്ണത്തിനനുസൃതമായ ക്ലാസ്മുറികളും ലാബറട്ടറി, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, വർക്ക്ഷാപ്പ്, സ്പോർട്സ്റൂം, സ്റ്റാഫ് റൂം, ഓഫീസ്, കൗൺസിലിങ് റൂം എന്നിവയും ആവശ്യമാണ്. നിലവിൽ 20ഃ20 അടി അളവിൽ ........ റൂമുകളും 30ഃ20 അടി അളവിൽ .................. റൂമുകളും 40ഃ20 അളവുള്ള ......... റൂമകളും ആണ് ഉള്ളത്. താഴെ കൊടുത്ത എണ്ണം ക്ലാസ്മുറികൾകൂടി നിർമ്മിക്കണം. 20ഃ20 - 10 മുറികൾ 30ഃ20 - 3 മുറികൾ 40ഃ20  - 4 മുറികൾ
1. പുതിയ ക്ലാസ്മുറികൾ. നിലവിൽ സ്കൂളിൽ ഉള്ള കുട്ടികളുടെ എണ്ണത്തിനനുസൃതമായ ക്ലാസ്മുറികളും ലാബറട്ടറി, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, വർക്ക്ഷാപ്പ്, സ്പോർട്സ്റൂം, സ്റ്റാഫ് റൂം, ഓഫീസ്, കൗൺസിലിങ് റൂം എന്നിവയും ആവശ്യമാണ്. നിലവിൽ 20ഃ20 അടി അളവിൽ ........ റൂമുകളും 30ഃ20 അടി അളവിൽ .................. റൂമുകളും 40ഃ20 അളവുള്ള ......... റൂമകളും ആണ് ഉള്ളത്. താഴെ കൊടുത്ത എണ്ണം ക്ലാസ്മുറികൾകൂടി നിർമ്മിക്കണം. 20ഃ20 -5 മുറികൾ 30ഃ20 - 3 മുറികൾ  
 
2. ഭക്ഷണശാല, സ്റ്റോർ മുറി
2. ഭക്ഷണശാല, സ്റ്റോർ മുറി
80ഃ20 അടി അളവിൽ ഭക്ഷണശാലയും 20ഃ20 അടി അളവിൽ സ്റ്റോർ റൂമും നിർമ്മിക്കുക.
80ഃ20 അടി അളവിൽ ഭക്ഷണശാലയും 20ഃ20 അടി അളവിൽ സ്റ്റോർ റൂമും നിർമ്മിക്കുക.
3. ഓഡിറ്റോറിയം
3. ഓഡിറ്റോറിയം
പ്രൈമറി വിഭാഗം കെട്ടിടത്തിനു മുൻവശത്ത് നിലിവുള്ള സ്റ്റേജിന് സ്ഥിരസ്വഭാവമുള്ള മേൽക്കൂരയും, അതിനു മുന്നിൽ 60ഃ30 അടി അളവിൽ ഓഡിറ്റോറിയവും നിർമ്മിക്കുക.
പ്രൈമറി വിഭാഗം കെട്ടിടത്തിനു മുൻവശത്ത് നിലിവുള്ള സ്റ്റേജിന് സ്ഥിരസ്വഭാവമുള്ള മേൽക്കൂരയും, അതിനു മുന്നിൽ 60ഃ30 അടി അളവിൽ ഓഡിറ്റോറിയവും നിർമ്മിക്കുക.

4. ഓപ്പൺ ഓഡിറ്റോറിയം
4. ഓപ്പൺ ഓഡിറ്റോറിയം
 
ഹൈസ്കൂൾ, ഹയർ സെക്കൻററി, എന്നീ വിഭാഗങ്ങളിൽ ഓപ്പൺ ഓഡിറ്റോറിയങ്ങൾ. കുട്ടികൾക്ക് സിനിമാപ്രദർശനം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒത്തുചേരുന്നതിനും ഈ ഓപ്പൺ എയർ സംവിധാനം ഉപയോഗിക്കാം.
ഹൈസ്കൂൾ, ഹയർ സെക്കൻററി, വി..എച്ച്.എസ്.ഇ. എന്നീ വിഭാഗങ്ങളിൽ ഓപ്പൺ ഓഡിറ്റോറിയങ്ങൾ. കുട്ടികൾക്ക് സിനിമാപ്രദർശനം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒത്തുചേരുന്നതിനും ഈ ഓപ്പൺ എയർ സംവിധാനം ഉപയോഗിക്കാം.

5. മഴവെള്ളസംഭരണി
5. മഴവെള്ളസംഭരണി
 
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വിഭാഗങ്ങളിലെ കെട്ടിടങ്ങളിൽ മഴവെള്ളം സംഭരിച്ച് കിണറുകളെ റീ-ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം നിർമ്മിക്കുക.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വി..എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ കെട്ടിടങ്ങളിൽ മഴവെള്ളം സംഭരിച്ച് കിണറുകളെ റീ-ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം നിർമ്മിക്കുക.

6. സൗരോർജ്ജപാനൽ
6. സൗരോർജ്ജപാനൽ
ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിനു മുകളിൽ സ്കൂളിലെ ദൈനംദിനാവശ്യത്തിനു പര്യാപ്തമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗരോർജ്ജപാനലുകൾ സ്ഥാപിച്ച് കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഊർജ്ജാവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പു വരുത്തുക. ഊർജ്ജലഭ്യതയിലും ഉപയോഗത്തിലും സ്വയംപര്യാപ്തത കൈവരിക്കുക.

7. ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനമുള്ള സ്മാർട്ട് ക്ലാസ്സ്റൂമുകൾ
7. ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനമുള്ള സ്മാർട്ട് ക്ലാസ്സ്റൂമുകൾ
ആദ്യവർഷം 8-ാം ക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ 9, 10,11,12 ക്ലാസുകളിലും എല്ലാ ക്ലാസ് മുറികളും ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനമുള്ളതായി മാറ്റുക. സ്വതന്ത്ര സോഫ്റ്റ്വെയർ അടിസ്ഥാനമാക്കിയ പഠനപാക്കേജുകൾ ആവിഷ്കരിച്ച് സ്മാർട്ട് ക്ലാസ്റൂം എന്ന സങ്കല്പം പൂർണ്ണമായി നടപ്പാക്കുക.

8. കമ്പ്യൂട്ടർ ലാബ്-മൾട്ടി മീഡിയ സംവിധാനങ്ങൾ
8. കമ്പ്യൂട്ടർ ലാബ്-മൾട്ടി മീഡിയ സംവിധാനങ്ങൾ
 
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 30 കമ്പ്യൂട്ടറുകൾ കൂടി വേണം. പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം. ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലാബറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾടിമീഡിയാ സംവിധാനം.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വി.എച്ച്.എസ്.ഇ.വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 100 കമ്പ്യൂട്ടറുകൾ കൂടി വേണം. പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇൻററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം. ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലാബറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾടിമീഡിയാ സംവിധാനം.

9. ഫർണീച്ചർ
9. ഫർണീച്ചർ
ഫലപ്രദമായ ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ക്ലാസ്മുറിയിലെ ഇന്നത്തെ ബഞ്ച്, ഡസ്ക് സംവിധാനങ്ങൾക്ക് മാറ്റം വരുത്തണം. രണ്ടുപേർക്ക് ഉപയോഗിക്കാവുന്ന മേശ, കസേരകൾ, പഠനസാമഗ്രികളും പുസ്തകങ്ങളും ടീച്ചർക്ക് ആവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ സംവിധാനങ്ങളുള്ള ക്ലാസ്മുറികൾ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ച്ചപ്പാടിൻറെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴുവൻ ക്ലാസ്റൂം ഫർണീച്ചറുകളും പടിപടിയായി പരിഷ്കരിക്കുക.സ്റ്റാഫ് റൂം, ഓഫീസ് ഫർണീച്ചറുകൾ പുന:സംവിധാനം ചെയ്യുക.ഭക്ഷണശാലയിൽ നീളത്തിലുള്ള മേശയും സ്റ്റൂളും ഒഴിവാക്കി കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഫ്ളക്സിബിൾ ഫർണീച്ചർ സംവിധാനം ഏർപ്പെടുത്തുക.

10. കുടിവെള്ളം
10. കുടിവെള്ളം

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വി..എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെള്ളം ക്ലാസ്മുറികൾക്ക് പരമാവധി സമീപത്തുതന്നെ ലഭ്യമാക്കുക.  ഉച്ചഭക്ഷണശാലയോടു ചേർന്നും, ടോയ്ലറ്റുകളിലും കൈ കഴുകുന്നതിനും ശുചീകരണത്തിനുമുള്ള വാട്ടർ ടാപ്പുകൾ കുട്ടികളുടെ ആവശ്യാനുസരണം ലഭ്യമാക്കുക.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻററി, വിഭാഗങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെള്ളം ക്ലാസ്മുറികൾക്ക് പരമാവധി സമീപത്തുതന്നെ ലഭ്യമാക്കുക.  ഉച്ചഭക്ഷണശാലയോടു ചേർന്നും, ടോയ്ലറ്റുകളിലും കൈ കഴുകുന്നതിനും ശുചീകരണത്തിനുമുള്ള വാട്ടർ ടാപ്പുകൾ കുട്ടികളുടെ ആവശ്യാനുസരണം ലഭ്യമാക്കുക.

11. ടോയ്ലറ്റുകൾ
11. ടോയ്ലറ്റുകൾ
ഇപ്പോൾ ഉള്ളതിനു പുറമേ ഹൈസ്കൂൾ വിഭാഗത്തിന് 28 യൂണിറ്റും, ഹയർ സെക്കൻററിക്ക് 10 യൂണിറ്റും  ടോയ്ലറ്റുകൾ നിർമ്മിക്കുക. നിലവിലുള്ള ടോയ്ലറ്റുകളിൽ ജലലഭ്യത ഉറപ്പുവരുത്തുക, ഡ്രയിനേജ് സംവിധാനം കുറ്റമറ്റതാക്കുക.
ഇപ്പോൾ ഉള്ളതിനു പുറമേ ഹൈസ്കൂൾ വിഭാഗത്തിന് 28 യൂണിറ്റും, ഹയർ സെക്കൻററിക്ക് 10 യൂണിറ്റും  ടോയ്ലറ്റുകൾ നിർമ്മിക്കുക. നിലവിലുള്ള ടോയ്ലറ്റുകളിൽ ജലലഭ്യത ഉറപ്പുവരുത്തുക, ഡ്രയിനേജ് സംവിധാനം കുറ്റമറ്റതാക്കുക.

12. കായികപരിശീലനവും സ്പോർട്സും
12. കായികപരിശീലനവും സ്പോർട്സും

നിലവിൽ 65ഃ35 മീറ്റർ വലുപ്പമുള്ള ഒരു ചെറിയ ഗ്രൗണ്ട് മാത്രമേ സ്കൂളിനുള്ളൂ. 200 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ ഒരു വലിയ ഗ്രൗണ്ട് ആവശ്യമാണ്. മൾടി പർപസ് ജിംനേഷ്യം, ലോങ് ജമ്പ് പിറ്റ്, വോളിബോൾ-ഷട്ടിൽ കോർട്ടുകൾ എന്നിവ നിർമ്മിക്കണം. ഹൈജമ്പിനുള്ള ഫോം ബെഡ്, റെസലിങ് മാറ്റ്, ക്രിക്കറ്റ് മാറ്റും ഉപകരണങ്ങളും, ഹഡിൽസ്, ജിംനേഷ്യത്തിനുള്ള ഉപകരണങ്ങൾ - ഇവ ആവശ്യമാണ്. നിലവിലുള്ള കളിസ്ഥലത്തിനു ചുറ്റും സ്ഥിരം ഗാലറി നിർമ്മാണം.
നിലവിൽ ഒരു ചെറിയ ഗ്രൗണ്ട് മാത്രമേ സ്കൂളിനുള്ളൂ.400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ ഒരു വലിയ ഗ്രൗണ്ട് ആവശ്യമാണ്. മൾടി പർപസ് ജിംനേഷ്യം, ലോങ് ജമ്പ് പിറ്റ്, വോളിബോൾ-ഷട്ടിൽ കോർട്ടുകൾ എന്നിവ നിർമ്മിക്കണം. ഹൈജമ്പിനുള്ള ഫോം ബെഡ്, റെസലിങ് മാറ്റ്, ക്രിക്കറ്റ് മാറ്റും ഉപകരണങ്ങളും, ഹഡിൽസ്, ജിംനേഷ്യത്തിനുള്ള ഉപകരണങ്ങൾ - ഇവ ആവശ്യമാണ്. നിലവിലുള്ള കളിസ്ഥലത്തിനു ചുറ്റും സ്ഥിരം ഗാലറി നിർമ്മാണം.

13. കൃഷി-ശുചീകരണ ഉപകരണങ്ങൾ
13. കൃഷി-ശുചീകരണ ഉപകരണങ്ങൾ
കുടുംബശ്രീയുടെ സഹകരണത്തോടെ സ്കൂൾ കാർഷികക്ലബ്ബ് ഉച്ചഭക്ഷണപരിപാടിക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൃഷിക്കും സ്കൂൾ ശുചീകരണത്തിനും ആവശ്യമായ കോൺക്രീറ്റ് വെയ്സ്റ്റ് ബിൻ, ഡസ്റ്റ് ബിന്നുകൾ, വിവിധ കാർഷിക-ശുചീകരണ ഉപകരണങ്ങൾ, സാമഗ്രികൾ തുടങ്ങിയവ ആവശ്യമാണ്.

14. സ്കൂൾ കാംപസ് സൗന്ദര്യവത്കരണം
14. സ്കൂൾ കാംപസ് സൗന്ദര്യവത്കരണം
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, വയറിങ്-പ്ലംബിങ്, പെയിൻറിങ്, പൂന്തോട്ടം, സ്കൂൾ കാംപസ്സിലെ വൃക്ഷങ്ങളുടെ സംരക്ഷണം, കെട്ടിടങ്ങളുടെ പിന്നിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനും സൗകര്യപ്രദമായ വിധത്തിൽ പുന:സംവിധാനം ചെയ്യൽ, ചുറ്റുമതിൽ, സ്വാഭാവികസസ്യജാലങ്ങളുടെ സംരക്ഷണം, ചുരുങ്ങിയത് 5 സെൻറ് സ്ഥലം സ്വാഭാവികവനം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുക.

15. സ്കൂൾ ലൈബ്രറി
15. സ്കൂൾ ലൈബ്രറി
രണ്ടു ക്ലാസ് മുറികൾ ഒന്നിച്ചുചേർത്ത് സ്കൂൾ ലൈബ്രറി സജ്ജീകരിക്കുന്നു. ലൈബ്രറി കൂടുതൽ ഇരിപ്പിടസൗകര്യങ്ങളോടെ പുതുക്കിയെടുക്കുന്നു. ഡിജിറ്റൽ ലൈബ്രറി സംവിധാനം നടപ്പാക്കുന്നു. സ്കൂളിലെ ലഭ്യമായ എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുന്നു. ചേരാനല്ലൂരിലെ പൊതുജനങ്ങൾക്ക് ലൈബ്രറിയുടെ പ്രയോജനം ലഭിക്കുന്നവിധത്തിൽ പ്രവർത്തനം പരിഷ്കരിക്കുന്നു.

അക്ഷരപ്പുരക്ക് തൊട്ടടുത്തുള്ള രണ്ടു ക്ലാസ് മുറികൾ ഒന്നിച്ചുചേർത്ത് സ്കൂൾ ലൈബ്രറി സജ്ജീകരിക്കുന്നു. അക്ഷരപ്പുര കൂടുതൽ ഇരിപ്പിടസൗകര്യങ്ങളോടെ പുതുക്കിയെടുക്കുന്നു. ഡിജിറ്റൽ ലൈബ്രറി സംവിധാനം നടപ്പാക്കുന്നു. സ്കൂളിലെ ലഭ്യമായ എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുന്നു. കാരാകുർശ്ശിയിലെ പൊതുജനങ്ങൾക്ക് ലൈബ്രറിയുടെ പ്രയോജനം ലഭിക്കുന്നവിധത്തിൽ പ്രവർത്തനം പരിഷ്കരിക്കുന്നു.
അക്കാദമിക ഗുണമേന്മാപദ്ധതികൾ

. അക്കാദമിക ഗുണമേന്മാപദ്ധതികൾ
16. മിനിമം സി പ്ലസ് - എസ്.എസ്.എൽ.സി. ടാർജറ്റ് 2022

16. മിനിമം സി പ്ലസ് - എസ്.എസ്.എൽ.സി. ടാർജറ്റ് 2018
2022 മാർച്ച് എസ്.എസ്.എൽ.സി. ബാച്ചിലെ എല്ലാ കുട്ടികളും ഏറ്റവും ചുരുങ്ങിയത് സി+ ഗ്രേഡ് നേടുമെന്ന് ഉറപ്പു വരുത്തുന്ന വിധത്തിൽ പത്താം ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. സ്കൂൾ തുറന്ന് ആദ്യ ആഴ്ചയിൽത്തന്നെ നിലനിർണ്ണയപ്രവർത്തനങ്ങളിലൂടെ ഓരോ കുട്ടിയുടെയും പഠനനിലവാരം കണ്ടെത്തി ഗ്രേഡനുസരിച്ച് ഓരോ വിഭാഗത്തെയും കൂടുതൽ മികച്ച നിലവാരം കൈവരിക്കാനുള്ള പ്രവർത്തനപാക്കേജ് ആസൂത്രണം ചെയ്യുക. പ്രതിമാസ വിലയിരുത്തലുകൾ, രക്ഷാകർതൃയോഗങ്ങൾ, ഠഅഏ രൂപീകരണം, ഗൃഹസന്ദർശനം, കൗൺസിലിങ്, വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ പടിപടിയായി പഠനനിലവാരം മെച്ചപ്പെടുത്തുന്നു. എൽ.പി. വിഭാഗത്തിൽ എല്ലാ കുട്ടികൾക്കും ഏറ്റവും ചുരുങ്ങിയത് ആ ഗ്രേഡ്, യു.പി.വിഭാഗത്തിൽ ഇ ഗ്രേഡ്, 8,9 ക്ലാസുകളിൽ ഇ+ ഗ്രേഡ് ഉറപ്പാക്കുന്ന വിധത്തിൽ പഠനപ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുന്നു.
 
2018 മാർച്ച് എസ്.എസ്.എൽ.സി. ബാച്ചിലെ എല്ലാ കുട്ടികളും ഏറ്റവും ചുരുങ്ങിയത് സി+ ഗ്രേഡ് നേടുമെന്ന് ഉറപ്പു വരുത്തുന്ന വിധത്തിൽ പത്താം ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. സ്കൂൾ തുറന്ന് ആദ്യ ആഴ്ചയിൽത്തന്നെ നിലനിർണ്ണയപ്രവർത്തനങ്ങളിലൂടെ ഓരോ കുട്ടിയുടെയും പഠനനിലവാരം കണ്ടെത്തി ഗ്രേഡനുസരിച്ച് ഓരോ വിഭാഗത്തെയും കൂടുതൽ മികച്ച നിലവാരം കൈവരിക്കാനുള്ള പ്രവർത്തനപാക്കേജ് ആസൂത്രണം ചെയ്യുക. പ്രതിമാസ വിലയിരുത്തലുകൾ, രക്ഷാകർതൃയോഗങ്ങൾ, ഠഅഏ രൂപീകരണം, ഗൃഹസന്ദർശനം, കൗൺസിലിങ്, വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ പടിപടിയായി പഠനനിലവാരം മെച്ചപ്പെടുത്തുന്നു. എൽ.പി. വിഭാഗത്തിൽ എല്ലാ കുട്ടികൾക്കും ഏറ്റവും ചുരുങ്ങിയത് ആ ഗ്രേഡ്, യു.പി.വിഭാഗത്തിൽ ഇ ഗ്രേഡ്, 8,9 ക്ലാസുകളിൽ ഇ+ ഗ്രേഡ് ഉറപ്പാക്കുന്ന വിധത്തിൽ പഠനപ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുന്നു.

17. ആക്റ്റീവ് ഹയർ സെക്കൻററി
17. ആക്റ്റീവ് ഹയർ സെക്കൻററി
ഹയർ സെക്കൻററി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഐച്ഛികവിഷയങ്ങളിൽ ആഴത്തിലുള്ള ജ്ഞാനം ഉറപ്പു വരുത്തുന്നതിനും അവരവരുടെ അഭിരുചിക്കിണങ്ങിയ മത്സരപരീക്ഷകളിൽ മികവു പുലർത്തുന്നതിനും വേണ്ടി സമഗ്രപരിശീലനം.
ഹയർ സെക്കൻററി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഐച്ഛികവിഷയങ്ങളിൽ ആഴത്തിലുള്ള ജ്ഞാനം ഉറപ്പു വരുത്തുന്നതിനും അവരവരുടെ അഭിരുചിക്കിണങ്ങിയ മത്സരപരീക്ഷകളിൽ മികവു പുലർത്തുന്നതിനും വേണ്ടി സമഗ്രപരിശീലനം.

18. വൊക്കേഷണൽ ഹയർ സെക്കൻററി - സംരംഭകപരിശീലനം
18. സംരംഭകപരിശീലനം
 
സ്കൂൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഓരോ കുട്ടിക്കും സ്വയം ഒരു തൊഴിൽ തെരഞ്ഞെടുത്തു ചെയ്യാനുള്ള ശേഷി വളർത്തുക. ഈവിഭാഗത്തിലെ കുട്ടികളുടെ കഴിവ് പ്രയോജനപ്പെടുത്തി സമൂഹത്തിൽ അത്യാവശ്യമുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണവും വിപണനവും.
വൊക്കേഷണൽ ഹയർ സെക്കൻററി കോഴ്സ് പൂർത്തിയാക്കുന്ന ഓരോ കുട്ടിക്കും സ്വയം ഒരു തൊഴിൽ തെരഞ്ഞെടുത്തു ചെയ്യാനുള്ള ശേഷി വളർത്തുക. ഈവിഭാഗത്തിലെ കുട്ടികളുടെ കഴിവ് പ്രയോജനപ്പെടുത്തി സമൂഹത്തിൽ അത്യാവശ്യമുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണവും വിപണനവും.

19. അക്ഷരവെളിച്ചം-സമഗ്ര വായനാപരിശീലനം
19. അക്ഷരവെളിച്ചം-സമഗ്ര വായനാപരിശീലനം
വരി 110: വരി 94:
22. സ്കൂൾ സമൂഹത്തിലേയ്ക്ക്
22. സ്കൂൾ സമൂഹത്തിലേയ്ക്ക്

വൊക്കേഷണൽ ഹയർ സെക്കൻററി കുട്ടികളുടെ നിർമ്മാണപരമായ കഴിവുകൾ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണകരമായ ചില വസ്തുക്കളുടെയും സാമഗ്രികളുടെയും ഉത്പാദനം, കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ ഉച്ചഭക്ഷണപരിപാടിക്കുള്ള പച്ചക്കറികളുടെ ഉല്പാദനം, സ്കൂളിൻറെ ഐ.ടി.ഉൾപ്പെടെയുള്ള ഭൗതികസൗകര്യങ്ങളും അക്കാദമിക് വൈദഗ്ധ്യവും  പ്രയോജനപ്പെടുത്തി സമീപത്തെ എൽ.പി.-യു.പി.സ്കൂളുകളിലെ കുട്ടികൾക്കും, പൊതുജനങ്ങൾക്കും ആവശ്യമായ സേവനങ്ങളും പരിശീലനങ്ങളും നൽകൽ.
പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതിയുടെ ഭാഗമായി  കുട്ടികളുടെ നിർമ്മാണപരമായ കഴിവുകൾ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണകരമായ ചില വസ്തുക്കളുടെയും സാമഗ്രികളുടെയും ഉത്പാദനം, കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ ഉച്ചഭക്ഷണപരിപാടിക്കുള്ള പച്ചക്കറികളുടെ ഉല്പാദനം, സ്കൂളിൻറെ ഐ.ടി.ഉൾപ്പെടെയുള്ള ഭൗതികസൗകര്യങ്ങളും അക്കാദമിക് വൈദഗ്ധ്യവും  പ്രയോജനപ്പെടുത്തി സമീപത്തെ എൽ.പി.-യു.പി.സ്കൂളുകളിലെ കുട്ടികൾക്കും, പൊതുജനങ്ങൾക്കും ആവശ്യമായ സേവനങ്ങളും പരിശീലനങ്ങളും നൽകൽ.

23. ഭിന്നശേഷിയുള്ള കുട്ടികൾക്കു പഠനപരിശീലനകേന്ദ്രം.
23. ഭിന്നശേഷിയുള്ള കുട്ടികൾക്കു പഠനപരിശീലനകേന്ദ്രം.

ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനപരിശീലനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ, കളിയുപകരണങ്ങൾ, സവിശേഷപഠനത്തിനുള്ള ഭൗതികസൗകര്യങ്ങൾ എന്നിവ ഒരുക്കിയ ഒരു കേന്ദ്രം. കെട്ടിടം, സൗകര്യങ്ങൾ, റിസോഴ്സ് അധ്യാപക ഗ്രൂപ്പ്, വാർഷികപ്രവർത്തന പദ്ധതി എന്നിവ തയ്യാറാക്കുന്നു.

25. പെൻസിൽ  - സ്കൂൾ തല അധ്യാപക പരിശീലനം
24. കളിപ്പാഠശാല - പ്രീ-പ്രൈമറി സ്കൂൾ
 
3 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് കളിയിലൂടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന കളിപ്പാഠശാല. ആവശ്യമായ കെട്ടിടം, അടിസ്ഥാനസൗകര്യങ്ങൾ, കളിയുപകരണങ്ങൾ, തുറന്ന കളിസ്ഥലം, അധ്യാപിക, ആയ, തുടങ്ങി എല്ലാ ഭൗതിക-അക്കാദമിക ഘടകങ്ങളും തയ്യാറാക്കുന്നു.
 
25. നൈപുണി - സ്കൂൾ തല അധ്യാപക പരിശീലനം

പൊതുവായ അധ്യാപകപരിശീലനത്തിനു പുറമേ, സ്കൂളിൻറെ സവിശേഷമായ സാഹചര്യങ്ങൾ, ആവശ്യങ്ങൾ, വാർഷികപദ്ധതി ഇവ പരിഗണിച്ച് വ്യത്യസ്ത ചുമതലകൾ കാര്യക്ഷമമവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ഓരോ ടേമിലും ഏകദിനപരിശീലനങ്ങൾ സംഘടിപ്പിക്കുന്നു.

വരി 128: വരി 107:
പ്രാദേശികമായ സാംസ്കാരികസവിശേഷതകൾ, ഉപകരണങ്ങൾ, സാമഗ്രികൾ, നാട്ടറിവുകൾ, കലാരൂപങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും പുനരുപയോഗത്തിനും സാധ്യമാകുന്ന വിധത്തിൽ ഹെരിറ്റേജ് മ്യൂസിയം. ആദ്യഘട്ടത്തിൽ ഒഴിവുള്ള ഒരു ക്ലാസ്മുറിയും, തുടർന്ന് പ്രത്യേകമായി നിർമ്മിക്കുന്ന കെട്ടിടവും പ്രയോജനപ്പെടുത്തുന്നു. നാട്ടറിവുകളുടെ സംരക്ഷണത്തിന് ഐ.സി.ടി.-മൾടിമീഡിയ സാധ്യതകൾ ഉപയോഗിക്കുന്നു.

നിർമ്മാണപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ അക്കാദമിക് പദ്ധതി പ്രവർത്തനങ്ങളും 2015 ജൂണിൽത്തന്നെ ആരംഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ ആസൂത്രണം, നടത്തിപ്പ്, വിലയിരുത്തൽ, മെച്ചപ്പെടുത്തൽ എന്നീ ഘട്ടങ്ങൾ സബ്ജക്റ്റ് കൗൺസിലുകൾ, എസ്.ആർ.ജി., സ്റ്റാഫ് കൗൺസിൽ, പി.ടി.എ., സ്കൂൾ ജനാധിപത്യവേദി, എസ്.എം.സി.എന്നീ 6 ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ കൂടിച്ചേരലുകൾ അടക്കം പ്രതിപാദിക്കുന്ന സ്കൂളിൻറെ വാർഷിക പ്രവർത്തനകലണ്ടർ ജൂൺമാസം ആദ്യവാരംതന്നെ തയ്യാറാക്കണം. എസ്.ആർ.ജി.ക്ക് ചുമതല. ഫണ്ട് ലഭ്യത, ശാസ്ത്രീയമായ രൂപകല്പന, ടെൻഡർ ജോലികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ  പുതിയ കെട്ടിടങ്ങൾ, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ, വയറിങ്, സോളാർ പാനൽ തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ, ഐ.സി.ടി.ഉപകരണങ്ങൾ, ഫർണീച്ചർ, പഠന-കളിയുപകരണങ്ങളുടെ ശേഖരണം തുടങ്ങിയവ ആരംഭിക്കുന്നതിന് കഴിയൂ.
നിർമ്മാണപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ അക്കാദമിക് പദ്ധതി പ്രവർത്തനങ്ങളും 2021 ജൂണിൽത്തന്നെ ആരംഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ ആസൂത്രണം, നടത്തിപ്പ്, വിലയിരുത്തൽ, മെച്ചപ്പെടുത്തൽ എന്നീ ഘട്ടങ്ങൾ സബ്ജക്റ്റ് കൗൺസിലുകൾ, എസ്.ആർ.ജി., സ്റ്റാഫ് കൗൺസിൽ, പി.ടി.എ., സ്കൂൾ ജനാധിപത്യവേദി, എസ്.എം.സി.എന്നീ 6 ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ കൂടിച്ചേരലുകൾ അടക്കം പ്രതിപാദിക്കുന്ന സ്കൂളിൻറെ വാർഷിക പ്രവർത്തനകലണ്ടർ ജൂൺമാസം ആദ്യവാരംതന്നെ തയ്യാറാക്കണം. എസ്.ആർ.ജി.ക്ക് ചുമതല. ഫണ്ട് ലഭ്യത, ശാസ്ത്രീയമായ രൂപകല്പന, ടെൻഡർ ജോലികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ  പുതിയ കെട്ടിടങ്ങൾ, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ, വയറിങ്, സോളാർ പാനൽ തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ, ഐ.സി.ടി.ഉപകരണങ്ങൾ, ഫർണീച്ചർ, പഠന-കളിയുപകരണങ്ങളുടെ ശേഖരണം തുടങ്ങിയവ ആരംഭിക്കുന്നതിന് കഴിയൂ.
 
മോണിറ്ററിങ്ങ്
മോണിറ്ററിങ്ങ്
വിദ്യാലയപദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് സമിതിയുടെയും, വിദ്യാഭ്യാസവകുപ്പിൻറെയും നിർദ്ദേശങ്ങൾക്ക് വിധേയമായി സ്കൂൾതലമോണിറ്ററിങ് സമിതി പദ്ധതിപ്രവർത്തനങ്ങൾ സമയബന്ധിതമായി വിലയിരുത്തും. സ്കൂൾ മോണിറ്ററിങ് ഗ്രൂപ്പിൽ പ്രിൻസിപ്പാൾ, വി.എച്ച്.എസ്.ഇ.പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, പി.ടി.എ.പ്രസിഡൻറ്, എൽ.എസ്.ജി.അസി.എൻജിനീയർ, സ്കൂൾ കോ-ഓർഡിനേറ്റർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425197" എന്ന താളിൽനിന്ന് ശേഖരിച്ചത്