Jump to content
സഹായം


"ജിഎച്ച്എസ്എസ് ചിറ്റൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ബോയ്സ് സ്കൂളിൻറെ ചരിത്രത്തിൽ ഗ്രന്ഥശാല പ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ബോയ്സ് സ്കൂളിൻറെ ചരിത്രത്തിൽ ഗ്രന്ഥശാല പ്രാധാന്യം വളരെ ഏറെയുണ്ട്. സ്കൂൾ ആരംഭകാലം മുതലേ ഉണ്ടായിരുന്ന പുസ്തകങ്ങളെല്ലാം ഇന്നും  നാശം ആകാതെ സൂക്ഷിക്കാൻ  ഈ ഗ്രന്ഥശാലയ്ക്ക് സാധിക്കുന്നുണ്ട് .40 ആയിരത്തിൽപരം മികച്ച പുസ്തകങ്ങൾ ഉള്ള  ഗ്രന്ഥശാല 125 വർഷങ്ങൾക്കുമുമ്പ് നിലകൊണ്ട താണ് .2021 അതിൽ ഗ്രന്ഥശാല പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും മികച്ച രീതിയിൽ ബുക്കുകൾ പ്രദർശിപ്പിക്കാനും ഉം കുട്ടികൾക്ക് ആവശ്യാനുസരണം എടുത്തു കൊണ്ടു പോകാനും വായിക്കാനും വെക്കുവാനും ഇവിടെ സാധിക്കുന്നതാണ് ഹൈസ്കൂൾ, ഹയർസെക്കൻഡറി, യുപി, വിഎച്ച്എസ്ഇ വിഭാഗത്തിൽ  എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ആർക്കും യഥേഷ്ടം വായിക്കാനും വളരാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഒഴിവുള്ള സമയങ്ങൾ കുട്ടികൾ ഗ്രന്ഥശാല സജീവമാക്കുന്നു ഉണ്ട്. ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ,സംസ്കൃ,തം  സയൻസ് ,ഗണിതം, ആനുകാലിക വിഭാഗങ്ങൾ,  തമിഴ് , വിഭാഗത്തിലുമുള്ള ഉള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ് ആണ് കാലപ്പഴക്കം കൊണ്ട് കുറച്ചു പുസ്തകങ്ങളൊക്കെ പൊടിഞ്ഞു പോകുന്നുണ്ട് പോകുന്നുണ്ട്. ഓരോ വർഷവും ഗവൺമെൻറിൻറെ എൻറെ സഹായത്താൽ ധാരാളം പുസ്തകങ്ങൾ ഓരോ വിഭാഗത്തിലും എത്തിക്കാൻ സാധിക്കുന്നുണ്ട്. ഓരോ വിഭാഗത്തിൽപ്പെട്ട മത്സരങ്ങളും അത് അധ്യാപകരുടെ സഹായത്തോടെ നടക്കാറുണ്ട്. ക്വിസ്സ്, വായനക്കുറിപ്പ് മത്സരം എല്ലാ ഭാഷകളിലും  നടത്താറുണ്ട് കുട്ടികൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട് സ്ഥലപരിമിതിയും അലമാലകളുടെ കുറവും ഇപ്പോഴും നേരിടുന്ന വലിയ പ്രശ്നം തന്നെയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങൾ പത്രമാസികകൾ എന്നിവ അധ്യാപകരുടെയും  സാമൂഹിക സ്നേഹികളെയും സഹായത്തോടെ ലൈബ്രറിയിൽ ലഭ്യമാക്കുന്നുണ്ട്
ബോയ്സ് സ്കൂളിൻറെ ചരിത്രത്തിൽ ഗ്രന്ഥശാല പ്രാധാന്യം വളരെ ഏറെയുണ്ട്. സ്കൂൾ ആരംഭകാലം മുതലേ ഉണ്ടായിരുന്ന പുസ്തകങ്ങളെല്ലാം ഇന്നും  നാശം ആകാതെ സൂക്ഷിക്കാൻ  ഈ ഗ്രന്ഥശാലയ്ക്ക് സാധിക്കുന്നുണ്ട് . നാൽപതിനായിരത്തിൽപ്പരം മികച്ച പുസ്തകങ്ങൾ ഉള്ള  ഗ്രന്ഥശാല 125 വർഷങ്ങൾക്കുമുമ്പ് നിലകൊണ്ട താണ് .2021 അതിൽ ഗ്രന്ഥശാല പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും മികച്ച രീതിയിൽ ബുക്കുകൾ പ്രദർശിപ്പിക്കാനും കുട്ടികൾക്ക് ആവശ്യാനുസരണം എടുത്തു കൊണ്ടു പോകാനും വായിക്കാനും വെക്കുവാനും ഇവിടെ സാധിക്കുന്നതാണ് ഹൈസ്കൂൾ, ഹയർസെക്കൻഡറി, യുപി, വിഎച്ച്എസ്ഇ വിഭാഗത്തിൽ  എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ആർക്കും യഥേഷ്ടം വായിക്കാനും വളരാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഒഴിവുള്ള സമയങ്ങൾ കുട്ടികൾ ഗ്രന്ഥശാല സജീവമാക്കുന്നുണ്ട്. ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ,സംസ്കൃ,തം  സയൻസ് ,ഗണിതം, ആനുകാലിക വിഭാഗങ്ങൾ,  തമിഴ് , വിഭാഗത്തിലുമുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ് . ഓരോ വർഷവും ഗവൺമെൻറിൻറെ സഹായത്താൽ ധാരാളം പുസ്തകങ്ങൾ ഓരോ വിഭാഗത്തിലും എത്തിക്കാൻ സാധിക്കുന്നുണ്ട്. ഓരോ വിഭാഗത്തിൽപ്പെട്ട മത്സരങ്ങളും അത് അധ്യാപകരുടെ സഹായത്തോടെ നടക്കാറുണ്ട്. ക്വിസ്സ്, വായനക്കുറിപ്പ് മത്സരം എല്ലാ ഭാഷകളിലും  നടത്താറുണ്ട് കുട്ടികൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട് . ആനുകാലിക പ്രസിദ്ധീകരണങ്ങൾ പത്രമാസികകൾ എന്നിവ അധ്യാപകരുടെയും  സാമൂഹിക സ്നേഹികളെയും സഹായത്തോടെ ലൈബ്രറിയിൽ ലഭ്യമാക്കുന്നുണ്ട്
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1424102" എന്ന താളിൽനിന്ന് ശേഖരിച്ചത്