Jump to content
സഹായം

"എൽ എഫ് യു പി സ്കൂൾ മാട്ടൂൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
ഏഴരപതിറ്റാണ്ടുകളായി മാട്ടൂൽ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഇന്ന് ചിറക്കൽ മേഖലയിലെ മാത്രമല്ല. കണ്ണൂർ രൂപതയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസസ്ഥാപനമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ ജോൺ കല്ലേൽ അവർകളും 25 ഓളം സഹപ്രവർത്തകരും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി 580 ഓളം കുട്ടികൾ ഇപ്പോഴും ഇവിടെ അധ്യയനം നടത്തുന്നുണ്ട്. കേരള സ്കൂൾ കലോത്സവത്തിലും  മറ്റു മേളകളിലും നേടുന്ന വിജയങ്ങൾ ഈ വിദ്യാലയത്തിന്റെ മേന്മ വിളിച്ചോദുന്നതാണ് . പഠനമികവിൽ സ്കോളർഷിപ്പുകൾ കായിക മേളയിൽ കിരീടം എന്നിവ ഈ വിദ്യാലയത്തെ സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൻ നിന്നും വേറിട്ടു നിർത്തുന്നു.  

  കണ്ണൂർ രൂപതയുടെ ഇപ്പോഴത്തെ ബിഷപ് ഡോ.അലക്സ് വടക്കും തല. കോർപ്പറേറ്റ്  മാനേജർ റവ. ഫാദർ ക്ലാരൻസ്  പാലിയത്ത്. ലോക്കൽ മാനേജർ ജോമോൻ എന്നിവരുടെ ആത്മീയ നേതൃത്വവും സഹായ ഹസ്തവുമാണ് ഈ വിജയങ്ങൾക്കെല്ലാം  നിദാനമായിട്ടുള്ളത്. മണ്മറഞ്ഞ മഹാരഥന്മാരായ മിഷണറി വര്യന്മാരുടെ ഇച്ഛാശക്തിയും അനുഗ്രഹവും ഈ വിദ്യാലയത്തിന്റെ തുടർന്നുള്ള പ്രയാണത്തിൽ അനുഗ്രഹവർഷം    ചൊരിയട്ടെ എന്നു പ്രാർത്ഥിക്കാം.

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423452" എന്ന താളിൽനിന്ന് ശേഖരിച്ചത്