"ഗവ എൽ പി എസ് മേവട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് മേവട/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
സംസ്ഥാനത്ത് ,പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ തുടർച്ചയായി എൽ.എസ്.എസിൽ മികച്ച വിജയം നേടാൻ മേവട ഗവണ്മെന്റ് എൽ പി സ്കൂളിന് സാധിക്കുന്നുണ്ട്.60% നു മുകളിൽ കുട്ടികൾ എൽ.എസ്.എസ് പരീക്ഷയെഴുതാൻ യോഗ്യത നേടുകയും ,എഴുതുന്നവരിൽ 80 %കുട്ടികൾക്കും എൽ.എസ്.എസ് ലഭിക്കുകയും ചെയ്യുന്നു എന്നത് ഈ സ്കൂളിന്റെ അക്കാദമിക മികവിന് ഏറ്റവം വലിയ തെളിവാണ് .മേളകളിൽ എല്ലാ ഇനങ്ങളിലും ഓവറോൾ നേടാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നുണ്ട്.മാത്‍സ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയത് ഈ സ്കൂളിലെ കുട്ടികളായിരുന്നു. {{PSchoolFrame/Pages}} | സംസ്ഥാനത്ത് ,പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ തുടർച്ചയായി എൽ.എസ്.എസിൽ മികച്ച വിജയം നേടാൻ മേവട ഗവണ്മെന്റ് എൽ പി സ്കൂളിന് സാധിക്കുന്നുണ്ട്.നാലാം ക്ലാസ്സിലെ 60% നു മുകളിൽ കുട്ടികൾ എൽ.എസ്.എസ് പരീക്ഷയെഴുതാൻ യോഗ്യത നേടുകയും ,എഴുതുന്നവരിൽ 80 %കുട്ടികൾക്കും എൽ.എസ്.എസ് ലഭിക്കുകയും ചെയ്യുന്നു എന്നത് ഈ സ്കൂളിന്റെ അക്കാദമിക മികവിന് ഏറ്റവം വലിയ തെളിവാണ് .മേളകളിൽ എല്ലാ ഇനങ്ങളിലും ഓവറോൾ നേടാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നുണ്ട്.മാത്‍സ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയത് ഈ സ്കൂളിലെ കുട്ടികളായിരുന്നു. {{PSchoolFrame/Pages}} |