"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:48, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
=== പരിസ്ഥിതി ക്ലബ് === | === പരിസ്ഥിതി ക്ലബ് === | ||
പരിസ്ഥിതി ദിനമായ ജൂൺ 5. നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടത്തി .കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു .അടുക്കളത്തോട്ടം വീടുകളിൽ നിർമിച്ചു തുടങ്ങുകയും ചെയ്തു .എല്ലാ സ്ടലങ്ങളിലും പച്ചപ്പ് കൊണ്ടുവരണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചെടിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളെ ആഹുവാനം ചെയ്തു .ഒക്ടോബർ 22. നു വേൾഡ് ഹാബിറ്റാറ് ഡേ ദിനാചരണം നടത്തി .മനുഷ്യൻ മാത്രമല്ല ,മറ്റു ജീവജാലങ്ങളും ഈ ഭൂമിക്കു അവകാശികളാണെന്ന അബബോധം കുട്ടികൾക്ക് നൽകാനായി ബോധവൽകരണ ക്ലാസ് ഓൺലൈൻ ആയി നൽകി . | പരിസ്ഥിതി ദിനമായ ജൂൺ 5. നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടത്തി .കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു .അടുക്കളത്തോട്ടം വീടുകളിൽ നിർമിച്ചു തുടങ്ങുകയും ചെയ്തു .എല്ലാ സ്ടലങ്ങളിലും പച്ചപ്പ് കൊണ്ടുവരണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചെടിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളെ ആഹുവാനം ചെയ്തു .ഒക്ടോബർ 22. നു വേൾഡ് ഹാബിറ്റാറ് ഡേ ദിനാചരണം നടത്തി .മനുഷ്യൻ മാത്രമല്ല ,മറ്റു ജീവജാലങ്ങളും ഈ ഭൂമിക്കു അവകാശികളാണെന്ന അബബോധം കുട്ടികൾക്ക് നൽകാനായി ബോധവൽകരണ ക്ലാസ് ഓൺലൈൻ ആയി നൽകി . | ||
=== ജൂനിയർ റെഡ് ക്രോസ്സ് === | |||
വിദ്യാർത്ഥികളിൽ സാമൂഹ്യകപ്രതിബദ്ധതയും സഹജീവിസ്നേഹവും സേവനമനോഭാവവും വളർത്തുന്ന സങ്കടനയാണ് ജൂനിയർ റെഡ് ക്രോസ്സ് .8,9,10 ക്ലാസ്സുകളിൽ നിന്ന് A B C ലെവലുകളിലായി 60 കുട്ടികൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .A B C ലെവലുകളിൽ ഉയർന്ന മാർക്കോടെ JRC കുട്ടികൾ തങ്ങളുടെ പഠനമികവ് കാട്ടുന്നു . | |||