"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ (മൂലരൂപം കാണുക)
21:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പടയണി ഭദ്രകാളിക്ഷേത്രത്തിൽ മാത്രം നടത്തിവരുന്ന ഒരു കലാരൂപമാണ്. പടയണിയുടെ ഉത്സവം തുടങ്ങി കഴിഞ്ഞു പത്തൊമ്പതാം ദിവസമാണ് പടയണി കോലം പടയണി മൈതാനത്ത് എത്തുക. ആദ്യം പ്രദർശിപ്പിക്കുക പഞ്ചകോലം ആണ്. അടുത്ത മൂന്ന് ദിവസത്തേക്ക് ഇത് തുടരും. രണ്ടാമത്തെ ദിവസം സുന്ദരയക്ഷി യുടെയും ഭൈരവികോലത്തിന്റ് വരവായി. മൂന്നാമത്തെ ദിവസം കലയക്ഷിയും ഭൈരവിയും പച്ചകോലത്തെ അനുഗമിക്കും. | പടയണി ഭദ്രകാളിക്ഷേത്രത്തിൽ മാത്രം നടത്തിവരുന്ന ഒരു കലാരൂപമാണ്. പടയണിയുടെ ഉത്സവം തുടങ്ങി കഴിഞ്ഞു പത്തൊമ്പതാം ദിവസമാണ് പടയണി കോലം പടയണി മൈതാനത്ത് എത്തുക. ആദ്യം പ്രദർശിപ്പിക്കുക പഞ്ചകോലം ആണ്. അടുത്ത മൂന്ന് ദിവസത്തേക്ക് ഇത് തുടരും. രണ്ടാമത്തെ ദിവസം സുന്ദരയക്ഷി യുടെയും ഭൈരവികോലത്തിന്റ് വരവായി. മൂന്നാമത്തെ ദിവസം കലയക്ഷിയും ഭൈരവിയും പച്ചകോലത്തെ അനുഗമിക്കും. | ||
അവസാന ദിവസം വലിയ പടയണി നടക്കും. അന്നേദിവസം കോലത്തോടൊപ്പം ജനങ്ങളും കോലത്തെ അനുഗമിക്കും. ക്ഷേത്രഭാരവാഹികൾ വെറ്റയും പുകയിലയും നൽകി കോലത്തെ സ്വീകരിക്കും. പടയണിയുടെ തുടർച്ചയിൽ തപ്പും താവടിയും പുലനിർത്തവും കോലത്തെ അനുഗമിക്കും. ഏറ്റവും വലിയ കോലം | അവസാന ദിവസം വലിയ പടയണി നടക്കും. അന്നേദിവസം കോലത്തോടൊപ്പം ജനങ്ങളും കോലത്തെ അനുഗമിക്കും. ക്ഷേത്രഭാരവാഹികൾ വെറ്റയും പുകയിലയും നൽകി കോലത്തെ സ്വീകരിക്കും. പടയണിയുടെ തുടർച്ചയിൽ തപ്പും താവടിയും പുലനിർത്തവും കോലത്തെ അനുഗമിക്കും. ഏറ്റവും വലിയ കോലം ആയിരത്തൊന്നു ശിരസ്സുകൾ ഉൾപ്പെടുന്ന വരാച്ചുണ്ടാക്കിയ കോലമാണ് . ചെണ്ടമേളത്തോടെയാണ് ഈ കോലത്തിൻ്റെ വരവ് .ആയിരത്തൊന്ന് ശിരസുകൾ ശിവഗണങ്ങളെയാണ് പ്രതികമാക്കുന്നത് . തീവെട്ടിയുടെയും ചൂട്ടിൻ്റെയും പ്രകാശത്തിൽ നിറഞ്ഞാടി പടയണി അവസാനദിവസം അതിന്റെ പരിസമാപ്തിയിൽ എത്തും. അതോടെ പടയണി അവസാനിക്കും. |