Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


2019ൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബഹു.സി. രവീന്ദ്രനാഥിന്റെ ഓഫിസ് സന്ദർശിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
2019ൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബഹു.സി. രവീന്ദ്രനാഥിന്റെ ഓഫിസ് സന്ദർശിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
[[പ്രമാണം:36053 53.jpg|നടുവിൽ|ലഘുചിത്രം|448x448ബിന്ദു]]*ചരി ത്രം വെ റും കഥയല്ല ചരി ത്രമാ ണ്* കാ യം കുളം NRPMHS ലെ സാ മൂഹ്യ ശാ സ്ത്ര വി ഭാ ഗം സ്കൂൾ പ്ര വർത്തനത്തിൻ്റെ ആദ്യ കാ ലം മു തൽ തന്നെ വി ദ്യാ ർത്ഥികളെ കൈ പി ടി ച്ച് കൂ ടെ നടത്തിയി രു ന്നു . സാ മൂ ഹ്യ ശാ സ്ത്രം (അക്കാ ലത്തെ സാ മൂ ഹ്യ പാ ഠം ) ക്ലാ സ്സി ൽ വെ റുതേ കേ ട്ടി രി ക്കേ ണ്ടതല്ലെ ന്നും അറി ഞ്ഞ് പഠി ക്കേ ണ്ടതാ ണെ ന്നും വി ശ്വ സി ച്ചി രുന്നവരാ യി രുന്നു ഇവി ടത്തെ ആദ്യ കാ ലം മുതൽ തന്നെ ഉള്ള അധ്യാ പകർ - പി ന്നാ ലെ വന്നു ചേ ർന്ന പു ത്തൻ തലമു റയേ യും ഇത്തരത്തിൽ പരി ശീ ലി പ്പി ച്ചതും അവരാ യി രുന്നു' ഇന്നത്തെ തലമുറ അനുവർത്തിച്ചു വരു ന്നതും നി രീക്ഷിച്ചും അനുഭവവേ ദ്യ മാ ക്കി യും നേ രി ട്ടു കണ്ടും പഠി ക്കുക എന്ന രീ തി തന്നെ യാ ണ് 'നമ്മുടെ കുഞ്ഞുങ്ങൾക്ക് വേ ണ്ടി സാ മൂഹ്യ ശാ സ്ത്ര വി ഭാ ഗം കഴി ഞ്ഞ അനേ കം വർഷങ്ങളാ യി നടപ്പാ ക്കി ക്കൊ ണ്ടിരി ക്കു ന്നതും ഇപ്പോ ഴും തുടരുന്നതുമാ യ കുറച്ച് പ്രവർത്തനങ്ങൾ താ ഴെ നൽകു ന്നു . എല്ലാ പ്ര വർത്തനങ്ങളും പരാ മർശി ക്കപ്പെ ടേ ണ്ടവ ആണെ ങ്കി ലും വി സ്തര ഭയത്താ ൽ ഏറ്റവും എടു ത്തു പറയേ ണ്ടവ മാ ത്രം കു റി ച്ചു പോ കുന്നു…. * *ചരി ത്ര സ്മാ രകങ്ങൾ തേ ടി * * ചരി ത്ര പ0നം പലപ്പോ ഴും വി രസമാ കുന്നത് വെ റും പാ ഠപുസ്തക പഠനം മാ ത്രം നടക്കുന്നത് കൊ ണ്ടാ ണെ ന്ന തി രി ച്ചറി വാ ണ് സ്മാ രകങ്ങൾ കണ്ട് കു ട്ടി കൾ പഠി ക്കട്ടെ എന്ന ചി ന്തക്ക് ആധാ രമാ യത്. സാ മൂ ഹ്യ ശാ സ്ത്ര വി ഭാ ഗത്തി ൻ്റെ നേ തൃ ത്വ ത്തിൽ മാ ത്രം അനേ കം യാ ത്ര കൾ സം ഘടി പ്പി ക്കപ്പെ ട്ടു .കേ രളത്തിലെ വൈ ദേ ശി ക ആധി പത്യ ത്തി ൻ്റെ ഓർമ്മകൾ ഇരമ്പു ന്ന കൊ ച്ചി യും വയനാ ടും ,മട്ടാ ഞ്ചേ രി യും തക്കലയും ഒക്കെ പോ ലെ പ്രാ ദേ ശി ക ചരി ത്രത്താ ളുകളി ലെ ജീ വി ക്കുന്ന ഓർമ്മയാ യ പു ന്നപ്ര യും വയലാ റും കരു മാ ടി യു മൊ ക്കെ ഞങ്ങളു ടെ യാ ത്രകളി ൽ ഇടം പി ടി ച്ചി ട്ടു ണ്ട്. മട്ടാ ഞ്ചേ രി യി ലെ ജൂ ത ദേ വാ ലയവും ചു റ്റും വസി ക്കു ന്ന ജൂ ത ജനതയും , പൊ ളിഞ്ഞു വീ ഴാ തെ സം രക്ഷി ക്കപ്പെ ട്ടി ട്ടുള്ള ശ്മശാ നവുo പറഞ്ഞു നൽകി യ ഇന്ത്യാ -ഇസ്രാ യേ ൽ ചരി ത്ര ബന്ധം ഏത് ചരി ത്ര പുസ്തകത്തി നാ ണ് നൽകാ നാ കു ക! യാ ത്ര യ്ക്കി ടെ കണ്ടു തീ ർന്ന ഇടപ്പള്ളി യി ലെ കേ രള ചരി ത്ര മ്യൂ സി യം ഒരു കാ ലഘട്ടത്തി ൻ്റെ മു ഴു വൻ ചരി ത്ര വും ദൃ ശ്യ -ശ്ര വ്യ മാ ധ്യ മങ്ങളി ലൂ ടെ നമ്മു ടെ കു ട്ടി കൾക്ക് നൽകി യ ചരി ത്ര ബോ ധം എത്ര വലുതാ യി രുന്നു.! പാ വ മ്യൂ സി യം ഫോ ർട്ട് കൊ ച്ചി യി ലെ വാ സ്കോ ഡ ഗാ മ അടക്കം ചെ യ്യപ്പെ ട്ട ദേ വാ ലയവും വി ക്ടറി മോ ണമെ ൻ്റും കു ട്ടി കൾക്ക് കാ ട്ടി നൽകി യത് സാ മൂ ഹ്യ ശാ സ്ത്ര ക്ലബ് ആയി രു ന്നു . ടി പ്പു സു ൽത്താ ൻ്റെ വേ ട്ടയാ ടലി ൽ പെ ട്ട് ചു രു ങ്ങിപ്പോ യ കൊ ച്ചി രാ ജ വം ശത്തിൻ്റെ അടി സ്ഥാ നമാ യി രു ന്ന തൃ പ്പൂ ണിത്തു റ കൊ ട്ടാ രം കുട്ടി കളി ൽ വലി യ കൗ തു കം തന്നെ യാ ണ് സൃ ഷ്ടി ച്ചത്.കൊ ട്ടാ രത്തിൻ്റെ ഏറ്റവും വലി യ ആകർഷണം തീ ർച്ചയാ യും ആഭരണങ്ങളും മറ്റ് പു രാ വസ്തു ക്കളും നി റഞ്ഞിരി ക്കു ന്ന പ്ര ത്യേ ക മ്യൂ സി യം തന്നെ യാ ണ്.ശബരി ഗി രി പദ്ധതി യി ൽ നി ന്ന് വൈ ദ്യു തി പ്ര ത്യേ കമാ യി കൊ ണ്ടു വന്ന് പ്ര വർത്തിപ്പി ച്ചി രു ന്ന ലി ഫ്റ്റ്, പഴയ കു തി രവണ്ടികൾ, ആയുധങ്ങൾ, വി വി ധ യു ദ്ധോ പകരണങ്ങൾ, മണ്ഡപങ്ങൾ എന്നി വ നൽകി യ ചരി ത്ര പാ 0ങ്ങൾ വളരെ വലുതാ യി രുന്നു.തി രുവനന്തപുരം CESS ലേ ക്കും VSSC യി ലേ ക്കും നടത്തി യ യാ ത്ര തീ ർച്ചയാ യും കു ട്ടി കളി ലെ ബഹി രാ കാ ശ ചി ന്തകളേ യും ഭൗ മ ശാ സ്ത്ര ചി ന്തകളേ യും പരി പോ ഷി പ്പി ച്ചി രുന്നു. പാ ഠപുസ്തകളി ൽGPട, GISവരും മുൻപ് തന്നെ നമ്മു ടെ കു ട്ടി കൾ അവയെ പരി ചയപ്പെ ട്ടി രു ന്നു എന്ന് അറി യണം . പരി സ്ഥി തി യും ഭൂ മി യു ടെ ഉള്ളറയും കുട്ടി ക്ക് മനസ്സി ലാ ക്കാ ൻ കഴിഞ്ഞു. വലി യ യാ ത്ര കൾ ചി ലവേ റി യവയാ ണ് എന്നും സാ മ്പത്തികം കണ്ടെ ത്താ ൻ കഴി യാ ത്തവരും ഉണ്ടെ ന്ന അറി വി ൽ നി ന്നാ ണ് കൃ ഷ്ണപു രം കൊ ട്ടാ രം CPCRI കരു മാ ടി ക്കു ട്ടൻ, പു ന്നപ്ര വയലാ ർ സ്മാ രകങ്ങൾ ആലപ്പു ഴയു ടെ തു റമു ഖചരി ത്ര ത്തെ പറഞ്ഞു തരു ന്ന ബീ ച്ച് എന്നി വി ടങ്ങളി ലേ ക്ക് തു ടർ യാ ത്ര കൾ നടത്താ ൻ ഉള്ള തീ രു മാ നത്തിനു പി ന്നി ൽ.കേ രളത്തിലെ ബു ദ്ധമത സ്വാ ധീ നവും , രാ ജാ കേ ശവദാ സൻ്റെ ദീ ർഘവീക്ഷണവും സർCP യു ടെ ക്രൂ രതയും തൊ ഴി ലാ ളി വർഗ്ഗത്തിൻ്റെ ധീ രതയും പറഞ്ഞു കൊ ടു ത്തു എന്നതി ലുപരി അനുഭവമാ ക്കി എന്നു പറയുന്നതാ കും ശരി . സമുദ്ര യാ ത്ര ഒരു വേ റി ട്ട അനുഭവവും പഠനവും ആകും എന്ന ചി ന്തയി ൽ നി ന്നാ ണ് സാ ഗരറാ ണിയി ൽ ഒരു കടൽയാ ത്ര എന്ന ആശയം പി റക്കാ ൻ കാ രണം . കടലി നെ അറി ഞ്ഞ് പുറം കടൽ വരെ നമ്മു ടെ കു ട്ടി കൾ യാ ത്ര ചെ യതു .കടലി ൻ്റെ വശീ കരി ക്കു ന്ന സൗ ന്ദര്യ മാ ണോ അതോ ഭയപ്പെ ടുത്തുന്ന ശൂന്യ തയാ ണോ അവരെ ആർഷി ച്ചത് !!! യാ ത്രകൾ പ0നങ്ങൾ തന്നെ യാ ണ് - നേ രി ട്ടു ള്ള പ0നങ്ങൾ - പു സ്തകത്താ ളു കൾ അപ്ര സക്തമാ കു ന്നത് അവി ടെ യാ ണ് <nowiki>''</nowiki> ' ഞങ്ങളുടെ യാ ത്രകൾക്ക് അനു വാ ദം നൽകി യ നാ ളി തു വരെ യു ള്ള സ്കൂ ൾ മേ ലധി കാ രി കൾ ,സഹകരി ച്ച അദ്ധ്യാ പക സുഹൃത്തുക്കൾ , ഞങ്ങളോ ടൊ പ്പം പഠി ച്ചും പറഞ്ഞും ചേ ർന്നും നടന്ന പ്രി യ വി ദ്യാ ർത്ഥികൾ-എല്ലാ വരോ ടും നന്ദി പറയുന്നു.. ഔപചാ രി കതയ്ക്കു മാ ത
[[പ്രമാണം:36053 53.jpg|നടുവിൽ|ലഘുചിത്രം|448x448ബിന്ദു]]'''*ചരിത്രം വെറും കഥയല്ല ചരിത്രമാണ്*'''
 
 
കായംകുളം NRPMHS ലെ സാമൂഹ്യശാസ്ത്ര വിഭാഗം സ്കൂൾ പ്രവർത്തനത്തിൻ്റെ ആദ്യ കാലം മുതൽ തന്നെ വിദ്യാർത്ഥികളെ കൈപിടിച്ച് കൂടെ നടത്തിയിരുന്നു . സാമൂഹ്യശാസ്ത്രം (അക്കാലത്തെ സാമൂഹ്യപാഠം ) ക്ലാസ്സിൽ വെറുതേ കേട്ടിരിക്കേണ്ടതല്ലെന്നും അറിഞ്ഞ് പഠിക്കേണ്ടതാണെന്നും വിശ്വസിച്ചിരുന്നവരായിരുന്നു ഇവിടത്തെ ആദ്യകാലം മുതൽ തന്നെ ഉള്ള അധ്യാപകർ - പിന്നാലെ വന്നു ചേർന്ന പുത്തൻ തലമുറയേയും ഇത്തരത്തിൽ പരിശീലിപ്പിച്ചതും അവരായിരുന്നു ഇന്നത്തെ തലമുറഅനുവർത്തിച്ചു വരുന്നതും നിരീക്ഷിച്ചും അനുഭവവേദ്യമാക്കിയും നേരിട്ടു കണ്ടും പഠിക്കുക എന്ന രീതി തന്നെയാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സാമൂഹ്യ ശാസ്ത്ര വിഭാഗം കഴിഞ്ഞ അനേകം വർഷങ്ങളായി നടപ്പാക്കി ക്കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടരുന്നതുമായ കുറച്ച് പ്രവർത്തനങ്ങൾ താഴെ നൽകുന്നു. എല്ലാ പ്രവർത്തനങ്ങളും പരാമർശിക്കപ്പെടേണ്ടവ ആണെങ്കിലും വിസ്താരഭയത്താൽ ഏറ്റവും എടുത്തു പറയേണ്ടവ മാത്രം കുറിച്ചു പോകുന്നു….  
 
 
'''* *ചരിത്ര സ്മാരകങ്ങൾ തേടി * *'''
 
 
ചരിത്ര പഠനം പലപ്പോഴും വിരസമാകുന്നത് വെറും പാഠപുസ്തക പഠനം മാത്രം നടക്കുന്നത് കൊണ്ടാണെന്ന തിരിച്ചറിവാണ് സ്മാരകങ്ങൾ കണ്ട് കുട്ടികൾ പഠിക്കട്ടെ എന്ന ചിന്തക്ക് ആധാരമായത്. സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ മാത്രം അനേകം യാത്രകൾ സംഘടിപ്പിക്കപ്പെട്ടു.കേരളത്തിലെ വൈദേശിക ആധിപത്യത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന കൊച്ചിയും വയനാടും,മട്ടാഞ്ചേരിയും തക്കലയും ഒക്കെ പോലെ പ്രാദേശിക ചരിത്രത്താളുകളിലെ ജീവിക്കുന്ന ഓർമ്മയായ പുന്നപ്രയും വയലാറും കരുമാടിയുമൊക്കെ ഞങ്ങളുടെ യാത്രകളിൽ ഇടം പിടിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജൂതദേവാലയവും ചുറ്റും വസിക്കുന്ന ജൂത ജനതയും, പൊളിഞ്ഞു വീഴാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ശ്മശാനവും പറഞ്ഞു നൽകിയ ഇന്ത്യാ -ഇസ്രായേൽ ചരിത്ര ബന്ധം ഏത് ചരിത്ര പുസ്തകത്തിനാണ് നൽകാനാകുക! യാത്രയ്ക്കിടെ കണ്ടു തീർന്ന ഇടപ്പള്ളിയിലെ കേരള ചരിത്ര മ്യൂസിയം ഒരു കാലഘട്ടത്തിന്റെ മുഴുവൻ ചരിത്രവും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ നമ്മുടെ കുട്ടികൾക്ക് നൽകിയ ചരിത്ര ബോധം എത്ര വലുതായിരുന്നു.! പാവ മ്യൂസിയം ഫോർട്ട് കൊച്ചിയിലെ വാസ്കോഡഗാമ അടക്കം ചെയ്യപ്പെട്ട ദേവാലയവും വിക്ടറിമോണമെന്റും കുട്ടികൾക്ക് കാട്ടി നൽകിയത് സാമൂഹ്യശാസ്ത്ര ക്ലബ് ആയിരുന്നു. ടിപ്പു സുൽത്താന്റെ വേട്ടയാടലിൽ പെട്ട് ചുരുങ്ങിപ്പോയ കൊച്ചി രാജവംശത്തിന്റെ അടിസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കൊട്ടാരം കുട്ടികളിൽ വലിയ കൗതുകം തന്നെയാണ് സൃഷ്ടിച്ചത്.കൊട്ടാരത്തിന്റെ ഏറ്റവും വലിയ ആകർഷണം തീർച്ചയായും ആഭരണങ്ങളും മറ്റ് പുരാവസ്തുക്കളും നിറഞ്ഞിരിക്കുന്ന പ്രത്യേക മ്യൂസിയം തന്നെയാണ്.ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതി പ്രത്യേകമായി കൊണ്ടു വന്ന് പ്രവർത്തിപ്പിച്ചിരുന്ന ലിഫ്റ്റ്, പഴയ കുതിരവണ്ടികൾ, ആയുധങ്ങൾ, വിവിധ യുദ്ധോപകരണങ്ങൾ, മണ്ഡപങ്ങൾ എന്നിവ നൽകിയ ചരിത്ര പാഠങ്ങൾ വളരെ വലുതായിരുന്നു.തിരുവനന്തപുരം CESS ലേക്കും VSSC യിലേക്കും നടത്തിയ യാത്ര തീർച്ചയായും കുട്ടികളിലെ ബഹിരാകാശ ചിന്തകളേയും ഭൗമശാസ്ത്രചിന്തകളേയും പരിപോഷിപ്പിച്ചിരുന്നു. പാഠപുസ്തകളിൽ GPS, GISവരും മുൻപ് തന്നെ നമ്മുടെ കുട്ടികൾ അവയെ പരിചയപ്പെട്ടിരുന്നു എന്ന് അറിയണം . പരിസ്ഥിതിയും ഭൂമിയുടെ ഉള്ളറയും കുട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. വലിയ യാത്രകൾ ചിലവേറിയവയാണ് എന്നും സാമ്പത്തികം കണ്ടെത്താൻ കഴിയാത്തവരും ഉണ്ടെന്ന അറിവിൽ നിന്നാണ് കൃഷ്ണപുരം കൊട്ടാരം CPCRI കരുമാടിക്കുട്ടൻ, പുന്നപ്ര വയലാർ സ്മാരകങ്ങൾ ആലപ്പുഴയുടെ തുറമുഖചരിത്രത്തെ പറഞ്ഞു തരുന്ന ബീച്ച് എന്നിവിടങ്ങളിലേക്ക് തുടർ യാത്രകൾ നടത്താൻ ഉള്ള തീരുമാനത്തിനു പിന്നിൽ. കേരളത്തിലെ ബുദ്ധമത സ്വാധീനവും, രാജാ കേശവദാസന്റെ ദീർഘവീക്ഷണവും സർ CP യുടെ ക്രൂരതയും തൊഴിലാളി വർഗ്ഗത്തിന്റെ ധീരതയും പറഞ്ഞു കൊടുത്തു എന്നതിലുപരി അനുഭവമാക്കി എന്നു പറയുന്നതാകും ശരി. സമുദ്രയാത്ര ഒരു വേറിട്ട അനുഭവവും പഠനവും ആകും എന്ന ചിന്തയിൽ നിന്നാണ് സാഗരറാണിയിൽ ഒരു കടൽയാത്ര എന്ന ആശയം പിറക്കാൻ കാരണം. കടലിനെ അറിഞ്ഞ് പുറംകടൽ വരെ നമ്മുടെ കുട്ടികൾ യാത്ര ചെയ്തു.കടലിന്റെ വശീകരിക്കുന്ന സൗന്ദര്യമാണോ അതോ ഭയപ്പെടുത്തുന്ന ശൂന്യതയാണോ അവരെ ആർഷിച്ചത് !!! യാത്രകൾ പഠനങ്ങൾ തന്നെയാണ് - നേരിട്ടുള്ള പഠനങ്ങൾ - പുസ്തകത്താളുകൾ അപ്രസക്തമാകുന്നത് അവിടെയാണ്. <nowiki>''</nowiki>ഞങ്ങളുടെ യാത്രകൾക്ക് അനുവാദം നൽകിയ നാളിതുവരെയുള്ള സ്കൂൾ മേലധികാരികൾ, സഹകരിച്ച അദ്ധ്യാപക സുഹൃത്തുക്കൾ, ഞങ്ങളോടൊപ്പം പഠിച്ചും പറഞ്ഞും ചേർന്നും നടന്ന പ്രിയ വിദ്യാർത്ഥികൾ എല്ലാവരോടും നന്ദി പറയുന്നു. ഔപചാരികതയ്ക്കു മാത്രം.
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423028" എന്ന താളിൽനിന്ന് ശേഖരിച്ചത്