|
|
വരി 104: |
വരി 104: |
|
| |
|
|
| |
|
| *<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് '''</font>
| |
| രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19
| |
|
| |
|
| *<font size=4>''' Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് '''</font>
| |
| രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു.
| |
| മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു.
| |
|
| |
|
|
| |
|