"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:

*<font size=4>''' കേരള സ്കൂൽ കലോത്സവം  '''</font>
 
പാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ‍ നടന്നു.
ഒക്‌ടോബർ29,30,31,1 തിയ്യതികളിലാണ് കലോത്സവം നടന്നത്.പൊതു വിഭാഗ മത്സരങ്ങളിലും സംസ്കൃതോത്സവത്തിലും ,അറബികലോത്സവത്തിലും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരായി.കഴിഞ്ഞ 24 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥി‍കൾക്ക്എ ഗ്രേഡ്.സംസ്ഥാനതലത്തിൽ മാർഗ്ഗംകളി,ദഫ്‌മുട്ട്,യക്ഷഗാനം ,അറബനമുട്ട് എന്നീ നാല് ഗ്രൂപ്പിനങ്ങളിൽഎ ഗ്രേഡ് .<br>[[{{PAGENAME}}/സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം കൂടുതൽ ചിത്രങ്ങൾ]]
*<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് '''</font>                               
*<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് '''</font>                               
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420490" എന്ന താളിൽനിന്ന് ശേഖരിച്ചത്